ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോൾ കൂട്ടുകാരുടെ മുമ്പിൽവെച്ച് കളിയാക്കി, ശേഷം യുവാവിനോട് പ്രതികാരം ചെയ്യാൻ അവൾ ഇറങ്ങിത്തിരിച്ചത് കണ്ടോ

ശരിക്കും ആ ചേട്ടൻ നിന്നെ തന്നെയാണ് നോക്കുന്നത് ഞാൻ ഒരുപാട് നേരമായി കാണുന്നു ആ കണ്ണ് കണ്ടോ നിന്നെ നോക്കുമ്പോൾ എന്നൊരു സ്നേഹമാണ് എന്ന് നോക്ക് ഇക്ക ഇതും പറഞ്ഞു എന്നെ തുടയിൽ നുള്ളി ക്ലാസിലെ സുവോളജി പിരീഡിൽ ആണ് എന്ന് അവളെയുടെ ആമാശയും ദഹനേയും എല്ലാം തന്നെ കഷ്ടപ്പെട്ടുകൊണ്ട് സരസ്വതി ടീച്ചർ ബോർഡിൽ വരച്ചു പഠിപ്പിക്കുന്നതിന് ഇടയിലാണ് ഈ ഒരു കണ്ണുകളുടെ ശാസ്ത്രം ഞങ്ങൾ വായ് നോക്കുന്നത്.

   

ഏത് നിമിഷവും ടീച്ചറുടെ കയ്യിലെ ചോക്ക് പീസും ഒന്നും തന്നെ തലയിൽ വീണു എന്നുള്ള പേടിയുണ്ടെങ്കിലും എന്നെ നോക്കുന്ന അവനെ നോക്കാതിരിക്കുന്നത് എങ്ങനെയാണ് അതും പലപ്പോഴും താനടക്കം പലരും ആരാധനയോടെ കൂടി നോക്കുന്ന പാട്ടുകാരൻ ഞാനും ഒന്നും ഒളിച്ചു നോക്കി ഇങ്ങോട്ട് തന്നെയാണ് നോക്കുന്നത് വാതിലുകളില്ലാത്ത ജനലിലൂടെ എന്നെയും നോക്കി ക്ലാസ്സിന് പുറത്ത് തൂണിൽ ചാരി നിൽക്കുന്നു ആദ്യമായിട്ടാണ് കൂട്ടത്തിലെ തന്നെ കാണാൻ കൊള്ളാത്ത എന്നെ ഒരാൾ ഇങ്ങനെ നോക്കുന്നത് നെഞ്ചിലെ കൂടി നിന്നും പേരറിയാത്ത ഒരു മേളം പൊട്ടിപ്പുറപ്പെട്ടു കണ്ണുകൾ.

പിന്നെയും അവനെ തേടി പോകുന്നുണ്ടായിരുന്നു ആകെ ഒരു ഇരിക്കരുത് ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു കൂട്ടത്തിലെ ഒരുവിധം എല്ലാവർക്കും ഒരുവിധം കാമുകന്മാർ ഉള്ളതാണ് പക്ഷേ ഇവനെ കാണാൻ തന്നെ എന്തൊരു ഭംഗിയാണ് പോരാത്തതിന് സീനിയറും ഞാനൊരു വിലസും ആ 42 മിനിറ്റ് ക്ലാസ്സു വായ നോട്ടത്തിനിടയിൽ തീർന്നത് ഞാനറിഞ്ഞില്ല ഈയൊരു സമയം കൊണ്ട് ഞാൻ അവനെ നാല് ഡേറ്റ് പാടി തീർന്നതിനു ശേഷം.

കല്യാണം പന്തലിലേക്ക് ബന്ധം ബന്ധം നീങ്ങുന്നതിനിടയ്ക്ക് ഒരു വിളിയും സ്വപ്നം കണ്ടിരുന്നു നാളത്തെ പ്രാക്റ്റിക്കലിന് മുമ്പ് തന്നെ റെക്കോർഡ് ബുക്ക് എന്റെ മേശപ്പുറത്ത് എത്തിയില്ലെങ്കിൽ ബാക്കി സ്വപ്നം ഞാൻ കാണിച്ചു തരാം നശിപ്പിച്ചു ഒരു 5 മിനിറ്റ് കഴിഞ്ഞിട്ട് ഈ പിശാചിനെ വിളിച്ചാൽ മതിയായിരുന്നില്ലേ അല്ലെങ്കിലും വീടിനടുത്ത് ആയതുകൊണ്ട് ഒടുക്കത്തെ ശ്രദ്ധയാണ് എന്നോട് ഈ തള്ളയ്ക്ക് പോരാത്ത മാർക്ക് കുറവുള്ളപ്പോൾ തന്നെ അവരുടെ പേരിലാണ് എനിക്ക് സീറ്റ്‌ കിട്ടിയിട്ടുള്ളത് തലയാട്ടി മുഖത്തൊരു ചെറിയൊരു വിനയ ഭാഗം ഞാൻ കാണിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.