ഈ ഒരു മന്ത്രം ചൊല്ലിയാൽ നമ്മുടെ ഏതൊരു ആഗ്രഹവും വളരെ പെട്ടെന്ന് തന്നെ സാധിക്കുന്നതാണ് കാണാം സാധാരണയായി തന്നെ ക്ഷേത്രങ്ങളിൽ നമ്മൾ പോകാറുണ്ട് ക്ഷേത്രങ്ങളിൽ പോയി പൂജാരിയോട് നമ്മുടെ ആവശ്യങ്ങൾ എല്ലാം പറയാറുണ്ട് നമ്മുടെ സങ്കടങ്ങളെല്ലാം പറയാറുണ്ട് നമ്മുടെ ആവശ്യങ്ങൾ ആ തിരുമേനി ക്ഷേത്രത്തിൽ ദൈവത്തോട് പറഞ്ഞ് അത് നമ്മുടെ ആഗ്രഹങ്ങൾ സഫലീകരണത്തിന് വേണ്ടി നമ്മുടെ കാര്യങ്ങൾ നമുക്ക് തന്നെ നേരിട്ട്.
ദൈവത്തോട് പറഞ്ഞു ഈയൊരു മന്ത്രത്തിലൂടെ തന്നെ നമ്മുടെ ആഗ്രഹങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ സാധിക്കുവാനായിട്ട് ഈയൊരു ശിവ മന്ത്രം കൊണ്ട് തന്നെ നമുക്ക് വളരെ പെട്ടെന്ന് തന്നെ നമ്മുടെ ആഗ്രഹം എല്ലാം സാധിച്ചു എടുക്കുവാൻ ആയിട്ട് സാധിക്കുന്നത് തന്നെയാണ് നമ്മുടെ എല്ലാം ദൈവമായിട്ടുള്ള ദൈവങ്ങളുടെ എല്ലാ പ്രാർത്ഥനയും കേൾക്കുന്ന ദൈവമായിട്ടുള്ള ശിവ ഭഗവാനോട് ഈ ഒരു മന്ത്രം ചൊല്ലി കഴിഞ്ഞാൽ.
നമ്മുടെ ഏതൊരു ആവശ്യവും വളരെ പെട്ടെന്ന് സാധിക്കുന്നതാണ് ഇതിന് പ്രത്യേകിച്ച് സമയവും നേരവും ഒന്നും തന്നെയില്ല നമുക്ക് സമയം കിട്ടുന്ന അ സമയത്ത് തന്നെ നമുക്ക് ഈ ഒരു മന്ത്രം ചൊല്ലാം ആ ഒരു മന്ത്രം ചൊല്ലി കഴിഞ്ഞാൽ തീർച്ചയായിട്ടും നമുക്ക് ജീവിതത്തിൽ എന്തെല്ലാമാണ് ആഗ്രഹമുള്ളത്.
അതെല്ലാം തന്നെ നമുക്ക് നേടിയെടുക്കാനായി സാധിക്കുന്നതാണ് ഓം ശിവ ശിവ ഹോം ശിവ ശിവ ഹോം സമയം കിട്ടുമ്പോൾ തന്നെ നമ്മൾ ചൊല്ലേണ്ടതാണ് ആ സമയം കിട്ടുന്ന സമയത്ത് പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മൾ എന്താണ് ആഗ്രഹിക്കുന്നത് അത് നമുക്ക് ലഭിക്കുന്നതാണ് പ്രണവത്തിൽ ആരംഭിച്ച പ്രണവത്തിൽ അവസാനിക്കുന്ന ഓം എന്നുള്ള മന്ത്രം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.