വിശ്വസിക്കാൻ കഴിയുന്നില്ല, കാക്കകൾക്ക് ഇത്രേം ബുദ്ധി ഉണ്ടെന്നു, എന്താണെന്നു കണ്ടോ ഈ ബുദ്ധി

നമ്മൾ പല വീഡിയോകളും നമ്മൾ മൃഗങ്ങളെ കുറിച്ച് നമ്മൾ കണ്ടിട്ടുണ്ട് അവരുടെ കൗതുകമായിട്ടുള്ള പലതരത്തിലുള്ള ബുദ്ധിപരമായ നീക്കങ്ങളും എല്ലാം നമ്മൾ വളരെ അത്ഭുതത്തോട് കൂടി തന്നെ നമ്മൾ നോക്കിയിരുന്നിട്ടുണ്ട് തന്നെയാണ് വളരെ വേഗത്തിൽ വൈറൽ ആയി മാറുന്നത് ഇവിടെ ഒരു കാക്കയ്ക്ക് ഭക്ഷണം.

   

കൊടുക്കുകയാണ് ഇവിടെ യുവാവ് അതിൽ ഒരു പ്ലേറ്റിൽ വെള്ളം ഒഴിച്ച് കൊടുക്കുന്നതും അതിന്റെ സൈഡിൽ ആയിട്ട് ബിസ്ക്കറ്റ് ബക്കറ്റ് വെച്ചു കൊടുക്കുന്നതും അതിൽനിന്ന് ബിസ്ക്കറ്റ് പുറത്തേക്ക് വയ്ക്കുന്നതും നമുക്ക് വീഡിയോയിലൂടെ കാണാം എന്നാൽ കാക്ക അത് വാങ്ങിക്കൊണ്ട് ആ വെള്ളത്തിനിടയിൽ പോയിട്ട് മുക്കുകയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.