ലോകത്തിലെ തന്നെ ഏറ്റവും തടിയൻ ആയിട്ടുള്ള കുട്ടി എന്നുള്ള പേരിൽ വളരെ പ്രശസ്തനായിട്ടുള്ള ആ ഒരു ആര്യനെ നിങ്ങൾക്ക് ഓർമ്മയുണ്ടോ 2016 ലാണ് ആര്യ പരമാലയെ കുറിച്ചുള്ള വാർത്തകൾ സമൂഹം മാധ്യമങ്ങളിൽ വളരെ വൈറലായി മാറിയിട്ടുള്ളത് അമിതവണ്ണം കാരണം നിൽക്കാനും നടക്കാനും കഴിയാത്ത ഈ ഒരു പത്തു വയസ്സുകാരനെ സമൂഹം വളരെ സഹതാപത്തോടെ കൂടിയിട്ടാണ് നോക്കിക്കൊണ്ടിട്ടുള്ളത് ഇവനെ ഈ ശരീരത്തിൽ ഇത്തരത്തിലുള്ള.
മാറ്റങ്ങളെല്ലാം പ്രകടമാക്കി തുടങ്ങിയത് 8 വയസ്സ് മുതൽ തന്നെയാണ് ശരീര ഭാരം ദിനംപ്രതി കൂടിക്കൊണ്ടിരുന്നു ഒപ്പം തന്നെ ഭക്ഷണത്തോടുള്ള ആസക്തിയും തടി കൂടി കാണുന്ന ആളുകളെല്ലാം അവനെ തടിയായി എന്ന് വിളിക്കാൻ തുടങ്ങി എന്നും കഴിയാതെ വന്നപ്പോൾ പഠനം ഉപേക്ഷിക്കേണ്ടതായിട്ട് വന്നു 10 വയസ്സ് ആവുമ്പോഴേക്കും എന്റെ ഭാരം 192 കിലോ ആയി അപ്പോഴാണ് ലോകത്തിലെ ഏറ്റവും തടിയൻ ആയിട്ടുള്ള കുട്ടി.
എന്നുള്ള വിശേഷണം അവന് ലഭിച്ചിട്ടുള്ളത് എന്നാൽ ഇന്നത്തെ അവനെ കണ്ടാൽ തീർച്ചയായിട്ടും നിങ്ങൾ ഒന്ന് ഞെട്ടും ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായി ഡയറ്റും ആഹാരക്രമവും എല്ലാം ശീലമാക്കിയിട്ടുള്ള അവൻ ശരീരഭാരം 192ൽ നിന്നും 82 ആയി കുറച്ചു ആരോഗ്യവും എല്ലാം വീണ്ടെടുത്തു ഇപ്പോൾ മറ്റു കുട്ടികളെപ്പോലെ തന്നെ അവന് ഓടാൻ ചാടാൻ ഇഷ്ടമുള്ളതെല്ലാം തന്നെ ചെയ്യാം മനസ്സുവെച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഒരു കുട്ടിയുടെ ജീവിതം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.