എടുക്കാൻ പോകുന്ന അമ്മയെ കുറിച്ച് ഒരു കൊച്ചു കുട്ടി ജഡ്ജിയോട് പറഞ്ഞിട്ടുള്ള ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് കുട്ടിയെ ദത്ത് എടുക്കുന്നതിനു മായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കോടതി മുറിയിൽ നടക്കുന്നത് നമുക്ക് വീഡിയോയിലൂടെ കാണാം ദത്തെടുക്കാൻ തയ്യാറായി നിൽക്കുന്ന സ്ത്രീയെയും കുഞ്ഞും ജഡ്ജിയും എല്ലാവരും കോടതി മുറിയിൽ ഉള്ളതാണ് ഈ ഒരു അഡോപ്ഷനെ കുറിച്ച് കുഞ്ഞിന്.
എന്താണ് പറയാനുള്ളത് എന്ന് കുഞ്ഞ് ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ വാക്കുകൾ ആണ് ഏവരുടെയും കണ്ണുകൾ നനയ്ക്കുന്നത് എനിക്ക് പറയാനുള്ളത് എന്താണെന്ന് എനിക്ക് എന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ് കിട്ടിയതിൽ വച്ച് ഏറ്റവും മികച്ച അമ്മ ഇതുതന്നെയാണ് അതുകൊണ്ടുതന്നെ ഞാൻ അവരെ ഒരുപാട് സ്നേഹിക്കുന്നു കാഴ്ചയിൽ നാലോ അഞ്ചോ വയസ്സും മാത്രം തോന്നിക്കുന്ന ഒരു കുട്ടി പറഞ്ഞ വാക്കുകൾ ആണിത്.
കുട്ടിയുടെ ഈ വാക്കുകൾ കേട്ടുകൊണ്ട് വികാരത്തിൽ ആവുകയാണ് ദത്ത് എടുക്കാൻ പോകുന്ന ഒരു അമ്മ കാണുന്ന കുഞ്ഞ് അമ്മയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്നതും നമുക്ക് വീഡിയോയിലൂടെ കാണാം ഇതെല്ലാം കണ്ട് നിൽക്കുന്ന അർജന്റീന അമ്മയുടെയും മകന്റെയും സ്നേഹത്തെ പ്രശംസിക്കുകയും സന്തോഷത്തോടുകൂടി ദത്തെടുക്കൽ നടപടികളെല്ലാം പൂർത്തിയാക്കിക്കൊണ്ട് അമ്മയിൽ നിന്നും സമ്മതപത്രം ഒപെടുത്തു വാങ്ങുന്നതും.
നമുക്ക് വീഡിയോയിലൂടെ കാണാം ഈ വീഡിയോ ആരാണ് പകർത്തിയത് എന്നും ഇത് എവിടെയാണ് നടന്നിട്ടുള്ളത് എന്നും വ്യക്തമല്ല അങ്ങനെയാണെങ്കിൽ നിരവധി ആളുകളാണ് ഈ വീഡിയോ ഷെയർ ചെയ്തു കൊണ്ട് തന്നെ അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ നൽകിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.