ഡോക്ടർമാർ വരെ കെട്ടിപിടിച്ചു ജനിച്ച ഈ ഇരട്ടകളെ കണ്ടു പേടിച്ചു, പിന്നെ നടന്നത്

ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് ഡോക്ടർമാർ തന്നെയായിരുന്നു നിങ്ങളുടെ ചങ്ക് ഇപ്പം നിന്ന് പോയിട്ടില്ല നിമിഷങ്ങൾ എന്നാണ് ഡോക്ടർമാർ ഇതിനെ പറഞ്ഞിട്ടുള്ളത് ഈ ഇരട്ട കുട്ടികൾ കെട്ടിപ്പിടിച്ചുകൊണ്ടാണ് ഭൂമിയിലേക്ക് വന്നിട്ടുള്ളത്അതിന് ഒരു കാരണവും ഉണ്ടായിരുന്നു ഇവർ മേനോ മേനോ ടിൻസാണ് അതായത് ഇവരെ രണ്ട് ആളുകളെയും തിരിച്ചറിയാൻ വലിയ വിഷമം തന്നെ ആയിരിക്കും എന്തിനാ ഇവരുടെ ഫിംഗർ പ്രിൻസ് വരെ ഒരേ പോലെ തന്നെ ആയിരിക്കും.

   

മുമ്പും ഇതേപോലെ മേനോൻ മേനോൻ ടിപ്സ് എല്ലാം ഉണ്ടായിട്ടുണ്ട് എങ്കിലും ഇതേപോലെ കെട്ടിപ്പിടിച്ച് ആയിരുന്നില്ല അവർ ഭൂമിയിലേക്ക് വന്നിട്ടുള്ളത് രക്ഷപ്പെടാൻ ആയിട്ട് 50% ചാൻസ് മാത്രമേ ഉള്ളൂ പക്ഷേ ഈ ഒരു സഹോദരിമാർ വളരെയധികം കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ കൂൾ ആയിട്ട് ഇങ്ങോട്ട് പോന്നു ചിലപ്പോൾ കഴുത്തിൽ കെട്ട് വീണ് എല്ലാം ഇതുപോലുള്ള കുട്ടികൾ മരണപ്പെട്ടു പോകാറുണ്ട് കെട്ടിപ്പിടിച്ചു നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ.

തന്നെ ഡോക്ടർമാർ ആദ്യം അതാണ് സംശയിച്ചിട്ടുള്ളത് പക്ഷേ അവർ പേടിച്ച പോലെ ഒന്നും തന്നെ സംഭവിച്ചിട്ടില്ല രണ്ടാളും സുഖമായി തന്നെ ഇരിക്കുന്നു രണ്ടാളുകളെയും തിരിച്ചറിയാനായിട്ട് വളരെ പ്രയാസമാണ് എന്നും കൈയിലെ നെയിൽ പോളിഷ് നോക്കിയിട്ടാണ് തിരിച്ചറിയുന്നതും എന്നുമാണ് അമ്മ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.