എനിക്ക് പ്രസവിക്കാൻ സമയം കാണുകയുള്ളൂ, ഈ ചെക്കന്റെ കൈയിൽ എങ്ങാനും കിട്ടിയാൽ….!

ചേച്ചിയെ കാണാൻ നല്ല സുന്ദരിയാണ് കേട്ടോ പുറത്തെ കാഴ്ചയിലേക്ക് കണ്ണു നോക്കി ഇരിക്കുന്ന എന്നോട് തൊട്ടടുത്തിരിക്കുന്ന ചെക്കൻ അങ്ങനെ പറഞ്ഞപ്പോൾ ആദ്യം ഞാൻ ഒന്ന് പകച്ചു പോയി ദൈവമേ ഇത് ഏതാണ് ഈ ഒരു അവതാരം ഇതിനുമുമ്പ് ഇങ്ങനെ ഒരുത്തനെ ഞാൻ ഈ ഭൂലോകത്ത് കണ്ടിട്ടില്ലല്ലോ ആളെ കണ്ടാൽ ഒരു 10 18 വയസ്സ് എല്ലാം തോന്നിക്കും ഏതൊരു സ്കൂൾ യൂണിഫോമാണ് വേഷം മീശ മുളച്ചു വരുന്നതേയുള്ളൂ എങ്കിലും.

   

എന്റെ ഉള്ളിൽ ഒരു അങ്കലാപ്പ് ഉയർന്നുവരുന്നത് ഞാനറിഞ്ഞു ഇത് എപ്പോൾ എന്റെ അടുത്ത് വന്നിരുന്നു പണ്ടേ ഞാൻ ഇങ്ങനെയാണ് ബസ്സിൽ സൈഡ് സീറ്റ് കിട്ടിയാൽ പിന്നെ ഭൂമിയിലുള്ളതിനെയെല്ലാം ഞാൻ മറക്കും അവൻ വന്നിരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിൽ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കാമായിരുന്നു അല്ലെങ്കിൽ എനിക്ക് ഈ ഒരു സിറ്റി മാറി ഇരിക്കാമായിരുന്നു ഞാനൊന്ന് ചുറ്റിലും നോക്കി ബസ്സിൽ വേറെയും ഒഴിഞ്ഞ സീറ്റുകൾ ഒരുപാട് കാണുന്നുണ്ട് എന്നിട്ടും അവൻ എന്റെ അടുത്ത് വന്ന് ഇരുന്നിട്ടുള്ളത് എന്നിൽ ഒരു ഭയം ഉണ്ടാക്കി ഇന്നത്തെ ഗാനമാണ് എല്ലാ പ്രായമുള്ള ആളുകളെയും.

സൂക്ഷിക്കേണ്ടത് ആയിട്ടുണ്ട് ഞാൻ കൈയിലെ ബാഗിൽ മുറുകെപ്പിടിച്ച് മൂലയിലേക്ക് അല്പം ഒതുങ്ങിയിരുന്നു ആള് അപ്പോഴും കണ്ണിമ ചിമ്മാതെ തന്നെ എന്നെ തന്നെ നോക്കി ഒരേ ഇരിപ്പാണ് അകത്ത് ഉയർന്നുവരുന്ന ഭയം പുറമേ കാണിക്കാതെ ഞാൻ അവനെ നോക്കി എന്താടാ എന്റെ ചോദ്യത്തിന് അല്പം കനം ഉണ്ടായിരുന്നു ചേച്ചിയുടെ പേര് എന്താണ് അതിനു വളരെ മൗ സൗമ്യമായിട്ടാണ് അവൻ അതിനു മറുപടി പറഞ്ഞിട്ടുള്ളത് ഞാൻ.

അറിഞ്ഞിട്ട് എന്തിനാണ് ഞാൻ ഒട്ടും തന്നെ കനം കുറച്ചില്ല കല്യാണം കഴിക്കാനായി പതറാതെയുള്ള അവന് മറുപടി കേട്ട് എന്റെ നാക്ക് വലിഞ്ഞു ദൈവമേ ഇത് എന്തിന്റെ കുഞ്ഞാണോ ഇതാണോ ന്യൂജനറേഷൻ ചെക്കൻ മുട്ടയിൽ നിന്ന് വിരിഞ്ഞിട്ടില്ല അപ്പോഴേക്കും തന്നെ കല്യാണം മോഹം മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട് കേട്ടത് വിശ്വാസം വരാതെ ഞാൻ അവനെ അടിമുടി ഒന്നു നോക്കി ചേച്ചി എന്താണ് ഇങ്ങനെ നോക്കുന്നത് കല്യാണം എന്ന് കേട്ടിട്ടില്ലേ മാരേജ് എന്ന് ഇംഗ്ലീഷിൽ പറയും മനസ്സിലായോ അതും ഇനി ചേച്ചിയുടെ മേരേജ് കഴിഞ്ഞതു കൊണ്ടാണ് ഇങ്ങനെ നോക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.