നമ്മൾ ഭക്ഷണം വേസ്റ്റ് ആക്കുന്ന ഒരുപാട് വീഡിയോകൾ എല്ലാം നമ്മൾ കണ്ടിട്ടുണ്ട് ഒരുപാട് വലിയ സദ്യകൾ എല്ലാം നടത്തുകയും അവസാനം ഭക്ഷണം എല്ലാം കുഴിച്ചുമൂടുന്ന ഒരുപാട് വീഡിയോ വൈറലായി മാറുന്നുണ്ട് ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാത്ത ഒരുപാട് ആളുകൾ മരിക്കുന്ന ഈ ലോകത്ത്.
ഇതെല്ലാം ഭക്ഷണം കളയുന്നത് ഒരു കുറ്റകരമായ പ്രഖ്യാപിക്കേണ്ട ഒരു കാലഘട്ടം തന്നെയാണ് ഇത് എന്നാൽ ഇപ്പോൾ ഇവിടെ വേസ്റ്റ് ഭക്ഷണം കഴിച്ചു മുഴുവനായി കഴിക്കാൻ പറയുന്നതാണ് ആ വീഡിയോയിൽ ഉള്ളത് അദ്ദേഹം ഒരാളെ നിൽക്കുകയും അദ്ദേഹം പ്ലേറ്റ് കൊണ്ടുവരുമ്പോൾ ആ ഭക്ഷണം മുഴുവനായിട്ട്.
കഴിക്കാനായി പറയുകയും ചെയ്യുന്നു ഭക്ഷണം ഒരിക്കലും വേസ്റ്റ് ആക്കരുത് എന്നും അദ്ദേഹം പറയുന്നുണ്ട് ഇതെവിടെയാണ് സംഭവം നടക്കുന്നത് എന്ന് അറിയില്ല എന്തായാലും ഇത് വളരെയധികം നല്ല ഒരു കാര്യം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.