കരി മേഘങ്ങൾ ആകാശത്തെ കീറിമുറിച്ച് കൊണ്ട് അപ്പോഴേക്കും മഴ അപ്പുറത്ത് വീടിന്റെ കൊച്ചു കുട്ടന്റെ വീടിന്റെ ഓട് പുറത്ത് പെയ്തു തുടങ്ങുന്നത് ജാലകവാതിൽ കൂടെ ഞാൻ കണ്ടു പ്രണയിച്ചുകൊണ്ട് ആകാശത്തുനിന്നും വെള്ളിനൂലകൾ ഇറങ്ങിവരുന്നത് പോലെ ചെറിയ ചാറ്റൽ മഴ ഭൂമിയെ അണയുന്നത് കണ്ടു നിൽക്കാനുള്ള ഒരു മനസ്സ് ഇപ്പോഴും ഞാൻ ഒരു പ്രണയിനി തന്നെ എന്ന് ഓർമിപ്പിക്കുന്നു മഴയെ പ്രണയിക്കുന്ന പ്രണയിനി.
തുള്ളികളായി തുടങ്ങിയ മഴ ഇപ്പോൾ വീടിന്റെ മുകളിലൂടെ കുതിച്ചു ഉയരുന്ന വെള്ളച്ചാലുകൾ പോലെ തീർത്തിട്ടുണ്ട് ചന്നംപിന്നും പെയ്യുന്ന മഴത്തുള്ളികൾക്കൊപ്പം തന്നെ മുറ്റത്തെ പൂക്കളും എല്ലാം വീഴുന്നുണ്ട് നനഞ്ഞ ചുമപ്പ് പർവതാനി വിരിച്ചതുപോലെ മുറ്റം അലങ്കരിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു അനിയത്തിയുടെ കല്യാണം ചെറിയച്ഛന്റെ മകൾ അനുഷ ആ കല്യാണം കൂടാനാണ് ഞാൻ ജോലി സ്ഥലത്തുനിന്നും ഇങ്ങോട്ട് വന്നിട്ടുണ്ട് ഒരിക്കൽ പ്രാണനേക്കാൾ ഞാൻ സ്നേഹിച്ചിട്ടുള്ള പുരുഷനെ ഒരു മുൻപരിചിതവും കാണിക്കാതെ നോക്കി നിൽക്കുമ്പോൾ ബദർ കൂടി എന്നെയും.
നോക്കി എന്റെ അനിയത്തിയുടെ കഴുത്തിന് മിന്നു കെട്ടുന്ന അവനെ കൈകൾക്ക് അല്പം വിറയിലുണ്ടായിരുന്നു അനുഷയ്ക്ക് ഇങ്ങനെ ഒരു ചേച്ചിയെ അവൻ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല എന്നുള്ളത് ആ കണ്ണുകളിൽ പ്രകടമായിരുന്നു കയ്യുംകെട്ടി നോക്കി എന്റെ കണ്ണുകളെ ആ കാഴ്ച ഒന്ന് തളർത്തിയത് പോലുമില്ല മുന്നിൽ നടക്കുന്നത് എനിക്ക് ഒന്നും ഒരു പ്രശ്നമേ ആയിരുന്നില്ല ജീവിതം എനിക്കൊരു തിരിച്ചറിവ് നൽകിയിട്ടുണ്ട് എന്നെ വേണ്ടാത്തവരെ.
ഓർത്ത് സമയം കളയാൻ ഉള്ളതല്ല ഈ ഒരു ജന്മം എന്നുള്ളത് ഹൃദയംകൊണ്ട് അലമുറ ഇട്ടാലും അറിയാതെപോലും കണ്ണിലേക്ക് അത് ഒരിക്കലും എത്തരുത് എന്ന് എന്ന തൊഴിലും എന്നെ പഠിപ്പിച്ചിട്ടുണ്ട് ഇഷ്ടം ഉണ്ടായിട്ടല്ല എങ്കിലും വിളിക്കാതെ വരുന്ന അതിഥികളെ പോലെ ഭൂതകാലം മനസ്സിലേക്ക് നോവ് കൊണ്ടുവരാറുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.