അമ്മ വാതിൽ അടച്ച് നട്ടപ്പാതിരയ്ക്ക് കൊടുത്തിരുന്നു ഫോണിൽ ചാറ്റ് ചെയ്യുന്നു ഫോൺ ചെക്ക് ചെയ്ത മകൻ കണ്ടത്

അച്ഛന് എപ്പോഴും തന്നെ സ്ഥിരമായി തന്നെ വാട്സാപ്പിൽ ചാറ്റിങ് ആണ് എന്ന് പറഞ്ഞ് തല്ലു കൂടിയിട്ടുണ്ടായിരുന്ന അമ്മ എന്നോട് കഴിഞ്ഞദിവസം വാട്സപ്പ് വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരു അമ്പരപ്പാണ് തോന്നിയിട്ടുള്ളത് ഇനി അച്ഛനോടുള്ള വാശി തീർക്കാൻ വേണ്ടി അമ്മയും ഫുൾ ടൈം വാട്സാപ്പിൽ ഇരിക്കാൻ ആണോ എന്ന് ഞാൻ സംശയിച്ചു എന്തായാലും പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്തിട്ട് ചാറ്റ് ചെയ്യുന്നത് എങ്ങനെയാണ് എന്നല്ല.

   

ഞാൻ അമ്മയ്ക്ക് പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു അന്ന് രാത്രി വീട്ടിൽ ജോലിയെല്ലാം നേരത്തെ ഒരുക്കിയിട്ട് അമ്മ ഫോൺ എടുത്തുകൊണ്ട് അമ്മ ബെഡ്റൂമിൽ കയറി കഥകടച്ചു ഞാനാകെ പരിഭ്രമിച്ചു അമ്മയ്ക്ക് ഇത് എന്തുപറ്റി ഇതുവരെ ഇല്ലാത്ത ഒരു പുതിയ ശീലങ്ങൾ വാട്സാപ്പിൽ അക്കൗണ്ട് എടുക്കുക എന്നിട്ട് ചാറ്റിങ്ങിനായിട്ട് മുറിയിൽ കയറി കഥ കടക്കുക മുറി അടച്ചിട്ട് ചാറ്റ് ചെയ്യാൻ മാത്രം രഹസ്യബന്ധങ്ങൾ വല്ലതും ഈ പ്രായത്തിൽ ഉണ്ടായോ എന്നുപോലും ഞാൻ സംശയിച്ചു അച്ഛനെ ടിവിയുടെ മുമ്പിൽ ഇരുന്ന് വാർത്ത കാണുകയാണ് എന്തായാലും ടിവി ഓഫ് ചെയ്ത് അച്ഛൻ.

ബെഡ്റൂമിലേക്ക് ചെല്ലുമ്പോൾ 11 മണിയെങ്കിലും ആകുമെന്ന് അമ്മക്കറിയാം ആ ഒരു ധൈര്യത്തിലാണ് അമ്മ കയറി കതക് അടച്ചിട്ടുള്ളത് ഈശ്വരാ പാവപ്പെട്ട അച്ഛനെ അമ്മ വഞ്ചിക്കുകയാണ് അച്ഛൻ എത്ര നേരം ചാറ്റ് ചെയ്താലും അതല്ല ഞങ്ങളുടെയൊക്കെ മുമ്പിൽ ഇരുന്നിട്ടാണ് ചെയ്യാറുള്ളത് പക്ഷേ അമ്മയുടെ ഒളിച്ചുകളി എന്തിനാണെന്ന് മനസ്സിലാകുന്നില്ല അപ്പോൾ അമ്മ എന്തായാലും ഇറങ്ങി വരട്ടെ അപ്പോൾ ചോദിക്കാം എന്ന് കരുതി ഞാൻ റൂമിലേക്ക് പോയി ടെസ്റ്റ് തുറന്നു വെച്ച് വായിച്ചുവെങ്കിലും ഒന്നും മനസ്സിലോട്ട് കയറുന്നുണ്ടായിരുന്നില്ല എന്തോ ഒരു പേടി എന്റെ.

മനസ്സിലെ കൂടിയിട്ടുണ്ടായിരുന്നു അച്ഛനെയും അമ്മയുടെയും പ്രണയവി മോഹമായിരുന്നു ഒരുപാട് നാളുകൾക്ക് മുമ്പ് വരെ അച്ഛനും അമ്മയും തമ്മിൽ എന്തും സ്നേഹമായിരുന്നു പിന്നീട് എപ്പോഴും അവരുടെ ഇടയിൽ ഒരു അകൽച്ച ഉണ്ടായി അച്ഛൻ മൊബൈൽ ഫോണിലെ കൂടുതലായി ആശ്രയിച്ച ആയിരുന്നു അങ്ങനെ സംഭവിച്ചിട്ടുള്ളത് അച്ഛന്റെ അടുത്തിരുന്ന അമ്മ എന്തൊക്കെ വിശേഷങ്ങൾ പങ്കു വെച്ചാലും അതിനൊക്കെ അച്ഛൻ മൂളുക ഒന്നുമല്ലാതെ മറുപടിയൊന്നും പറയുന്നത് കാരണം അച്ഛന്റെ ശ്രദ്ധ മുഴുവനായിട്ടും കൈ യിരിക്കുന്ന മൊബൈൽ ഫോണിലേക്ക് ആയിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.