5 മാസത്തിൽ ജനിച്ചാ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞിട്ടുള്ള നവജാതശിശു ഒന്നിന് പിറകെ ഒന്നായി രോഗങ്ങളും ശസ്ത്രക്രിയകളും ഉള്ള കുഞ്ഞു പോരാളിയുടെ പോരാട്ടത്തിന്റെ കഥയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് വീഡിയോയിലേക്ക് കടക്കും മൊബൈൽ നിങ്ങൾ ഈ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക കൂടെ ആ ബെൽ ബട്ടൺ പ്രസ് ചെയ്യുക 2016 മാർച്ച് 31 ആയിരുന്നു ലോകത്തിൽ.
തന്നെ അത്ഭുതം ആയിട്ടുള്ള ആ ഒരു കുഞ്ഞിനെ ജനനം ഒരിക്കലും രക്ഷപ്പെടില്ല എന്ന് ഡോക്ടർമാർ വിധി എഴുതിയിട്ടുള്ള അവരുടെ പോരാട്ടം ആരെയും അമ്പരപ്പിക്കുന്നതാണ് അഞ്ചാം മാസത്തിൽ ജനിച്ചതുകൊണ്ടുതന്നെ ശ്വാസകോശം പൂർണ വളർച്ച എത്തിയിട്ടില്ല എന്നുള്ളതായിരുന്നു അവർക്ക് നേടി വന്ന ആദ്യത്തെ വെല്ലുവിളി അതുകൊണ്ടുതന്നെ ജനിച്ച് ഏഴുമാസത്തോളം വെന്റിലെറ്റർ ആയിരുന്നു അവളുടെ മാസം അച്ഛനമ്മമാർക്ക് ഒന്ന് എടുക്കാനും തല പോലും കഴിയാത്ത ദിവസങ്ങൾ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്നുള്ള ഭയത്തിൽ നിന്ന് കഴിയുന്ന ദിവസങ്ങൾ.
സ്ഥിതിയെ കൂടുതൽ വഷകളാക്കിയ സംബന്ധമായ പ്രശ്നങ്ങൾ ഉടനെ തന്നെ വേറെ ഒരു ഹോസ്പിറ്റലിലേക്ക് മാറ്റി ഹൃദയ ശസ്ത്രക്രിയ എല്ലാം നടത്തി തൊട്ട് പിന്നാലെ അമോണിയ കൂടെ വന്നപ്പോൾ രക്ഷപ്പെടാനുള്ള സാധ്യത പ്രത്യക്ഷതമാനത്തിൽ താഴെയായി മാറി എന്നാൽ ഈശ്വരൻ ഇത്തവണയും ആ കുഞ്ഞിനെ കൈവിട്ടിട്ടുണ്ടായിരുന്നില്ല അവിടെയും അവൾ പോരാളി വിജയിച്ചു എന്നാൽ അവിടെ കൊണ്ട് ഒന്നും അവസാനിച്ചില്ല ഭക്ഷണം.
കഴിക്കാൻ എല്ലാം ഘടിപ്പിക്കേണ്ടത് ആയിട്ട് വന്നു പനിയും ശ്വാസംമുട്ടലും എല്ലാം ആയി 157 ദുരിത ദിവസങ്ങൾ അവസാനം അവൾ അല്ല വെല്ലുവിളിയെയും തന്നെ അതിജീവിച്ചുകൊണ്ട് ഏഴാം മാസം വീട്ടിലേക്ക് പോയി നാലുവർഷങ്ങൾക്ക് അപ്പുറത്ത് ഇന്ന് അവൾ ഒരു മെഡിക്കൽ കുട്ടിയായി മാറിയിട്ടുണ്ട് മകളെക്കുറിച്ച് അവളുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെയാണ് നമുക്ക് ഏറെ കാലം കാത്തിരുന്നു കിട്ടിയ ഒരു നിധിയായിരുന്നു അവൾ ഗർഭകാലത്ത് ഒരുപാട് പ്രശ്നങ്ങളെല്ലാം നേരിട്ടു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.