ഇസ്രായേലിനെ തകർത്തു തരിപ്പണമാക്കാൻ പോകുന്ന 5 ഇസ്ലാമിക രാജ്യങ്ങൾ അതെ അതിശക്തരെന്നും അജയ് രണ്ടും നമ്മളിൽ പലരും വിശ്വസിക്കുന്ന ഇസ്രായേലിനെ പരാജയപ്പെടുത്താൻ ശക്തിയുള്ള ശക്തമായിട്ടുള്ള 5 ഇസ്ലാമിക് രാജ്യങ്ങൾ ലോകത്തുണ്ട് എന്നുള്ളത് പലർക്കും ഒരു പുതിയ ഒരു അറിവ് ആയിരിക്കും വിനീഗമനത്തിൽ ഇസ്രായേലിനെ വെല്ലുവിളിയാകാനായിട്ട് സാധ്യതയുള്ള അഞ്ച് ഇസ്ലാമിക രാജ്യങ്ങൾ ഏതെല്ലാമാണ് എന്നുള്ളത് നമുക്കൊന്ന് നോക്കാം.
ലോക ശൈലിക ശക്തിയിൽ നിലവിൽ 18 മത്തെ സ്ഥാനത്താണ് ഇസ്രായേൽ സൈനികശക്തിയിൽ ഇസ്രായേലിന്റെ മുമ്പിലുള്ള 17 രാജ്യങ്ങളിൽ അഞ്ച് രാജ്യങ്ങൾ ഇസ്ലാമിക രാജ്യങ്ങളാണ് അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളെല്ലാം തന്നെ ഈ ഇസ്രായേലിന് വെല്ലുവിളി ഉയർത്താൻ പോകുന്ന വഴിയാണ് സൈനികശക്തിയിൽ പതിനേഴാം സ്ഥാനത്തുള്ള ഇറാനാണ് ഇസ്രായേൽ ഭയക്കേണ്ട ആദ്യത്തെ രാജ്യം മിഡിലീസിലെ ഏറ്റവും.
ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നുതന്നെയാണ് അതുകൊണ്ടുതന്നെ ഈയൊരു മേഖലയിലെ ഏറ്റവും വളരെയധികം സായുധസേനയും ഇറാൻ തന്നെയാണ് 10 ലക്ഷത്തോളം സൈനികരാണ് ഇറാൻ സൈന്യത്തിൽ നിലവിൽ ആയിട്ട് ഉള്ളത് ഏത് ഇസ്രായേലി സൈനികരുടെ അത്രയും പരിശീലനം ലഭിച്ചവരെല്ലാം എങ്കിൽ പോലും സൈനികരുടെ എണ്ണത്തിൽ ഇസ്രായേൽ സൈന്യത്തേക്കാൾ മുൻതൂക്കം ഇറാനുള്ളതാണ് റോണുകളും അതുപോലെതന്നെ ലോങ്ങ് റേഞ്ച് മിസൈലുകളും വളരെ അപകടകരമുള്ളത് തന്നെയാണ് അർബ് മേഖലയിൽ ഏതാനുള്ള സാന്നിധ്യവും.
ഹിസ് ബുള്ള പോലെയുള്ള ഭീകര സംഘടനകളുടെ പിന്തുണയും അവരെ വളരെ വിലരീതിയിൽ അപകടകാരികളാക്കി മാറ്റുന്നുണ്ട് ഇതിനെല്ലാം പുറമേ ഇസ്രായേൽ പലസ്തീൻ വിഷയത്തിൽ തന്നെ ഇസ്രായേലിൽ എതിരെ പരസ്യമായി തന്നെ രംഗത്ത് വന്നിട്ടുള്ള ഒരു രാജ്യം തന്നെയാണ് ഇറാൻ ഇതുകൊണ്ട് എല്ലാം തന്നെ ഇസ്രായേലിൽ ഏറ്റവും കൂടുതൽ ഭയക്കേണ്ട ഒരു ഇസ്ലാമിക രാജ്യം തന്നെയാണ് ഇതിനേക്കാൾ ശക്തരായിട്ടുള്ള രണ്ടാമത്തെ ഇസ്ലാമിക രാജ്യം തന്നെയാണ് ഈജിപ്ത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.