15 പവൻ ഏകദേശം 5 ലക്ഷത്തിന്റെ അടുത്ത് ഇപ്പോൾ ഒന്നരലക്ഷം ബാക്കി കുറച്ചു കല്യാണം കഴിഞ്ഞു പിന്നെയും ബാക്കിയുള്ളത് മൂന്ന് മാസം കഴിഞ്ഞ് വീടും സ്ഥലവും വിറ്റിട്ട് തരാം അങ്ങനെയല്ലേ സ്വർണക്കടയിലെ മാനേജരുടെ വാക്കുകളിലെ പരിഹാസം തിരിച്ചറിഞ്ഞ് ആലിക്കുട്ടി പ്രതീക്ഷയോടെ കൂടി തന്നെ അയാളുടെ കസേരയിൽ അയാളെ നോക്കിയിരുന്നു വേറെ വഴിയില്ല അയാൾക്ക് മുമ്പിൽ ഇയാൾ ഇങ്ങനെ സമ്മതിക്കാതെ ഈ ഒന്നര തന്നെ ഉണ്ടാക്കിയിട്ടുള്ളത്.
എത്ര ആളുകളുടെ മുമ്പിൽ കൈനീട്ടിട്ടാണ് എന്ന് ആലിക്കുട്ടിക്ക് തന്നെ അറിയില്ല അതൊന്നും നടക്കില്ല ഇല്ലെങ്കിൽ തന്നെ മോശമാണ് കച്ചവടം അതിന്റെ കൂടെ ഇത്രയും മാസം കടം നിൽക്കാൻ കഴിയില്ല വേറെ എന്തെങ്കിലും വഴി നോക്കിക്കോ ഇനി ഇവിടെ ഇരുന്നാൽ കണ്ണ് നിറയുന്നത് എല്ലാവരും കാണും ഇപ്പോൾ തന്നെ തുളുമ്പി നിൽക്കുന്നുണ്ട് ആയിഷ ഒറ്റ മോളാണ് ഇതുവരെ ഒരു ആഗ്രഹം പോലും പറഞ്ഞിട്ടില്ല കിഡ്നി വെട്ടി മുറിച്ചത് മുതൽ തന്നെ ഒന്നിൽ നിന്നും പല രോഗങ്ങളായി ഹോസ്പിറ്റലിൽ കയറി ഇറങ്ങി കടങ്ങളും ആയി ജീവിക്കുന്ന ബാപ്പയുടെ മുന്നിൽ അവളുടെ ആഗ്രഹങ്ങൾ.
അവൾ അടക്കി ഒതുക്കി ജീവിച്ചു കടയിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഇടത്തോട്ടും വലത്തോട്ടും റോഡ് തലയ്ക്ക് മുകളിൽ സൂര്യൻ ഈ പെരുവഴി ഇനി എങ്ങോട്ട് പോയാൽ ആയിരിക്കും പതിനഞ്ചു പവന്റെ വഴി തെളിഞ്ഞു കിട്ടുക 3 സെന്റ് സ്ഥലത്ത് ചെറിയ ഒരു വീട് വാങ്ങാൻ വന്നു നോക്കുന്നുണ്ട് വഴിയുടെ പ്രശ്നമുള്ളത് കൊണ്ട് തന്നെ ആർക്കും വേണ്ടാത്ത സ്ഥലത്തിന് ലോൺ പോലും കിട്ടില്ല കിട്ടിയാൽ തന്നെ പലചരക്ക് കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കുന്ന ജോലി കൊണ്ട് ലോൺ അടയ്ക്കാനും കഴിയില്ല പള്ളി കമ്മിറ്റിയിൽ നിന്നും പിന്നെ നാട്ടിലെ ചില നല്ലവരായ ആളുകളുടെ.
സഹായവും ആണ് ഇപ്പോൾ കയ്യിലുള്ള ഒന്നര ലക്ഷം അഫ്സലിനെ മോളെ ഇഷ്ടമായി അവനെ ദുബായിൽ മൊബൈൽ കടയാണ് ഒന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല എങ്കിലും ഇത്ര നല്ല ഒരു വീട്ടിലേക്ക് ഞാൻ എങ്ങനെയാണ് വെറുതെ കൈപിടിച്ചു കൊടുക്കുക കല്യാണം ഉറപ്പിച്ച് അവൻ തിരിച്ചു പോകുന്നതിനു മുമ്പേ ആയൂഷക്ക് ഒരു മൊബൈൽ ഫോൺ കൊടുത്തിട്ടുണ്ടായിരുന്നു ഏതൊരു സമയത്തും എവിടെയെങ്കിലും അവിടെയും വരുന്ന ചെവിയിൽ മൊബൈൽ ചേർത്ത് വെച്ച് പുഞ്ചിരിയോടു കൂടിയിരിക്കുന്ന അവൾ സ്വപ്നങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.