പാലക്കാടിൽ നിന്നും ഒരു പെൺകുട്ടിയെ ഒരു സ്കൂളിലേക്ക് പറഞ്ഞയച്ച ശേഷം ആ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചു പോയില്ല എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു കുട്ടി ഈ ഒരു പരാതിയുമായി തന്നെ രക്ഷിതാക്കളും സ്കൂൾ അധികൃതവുമായി ബന്ധപ്പെട്ടു അവിടുന്ന് കിട്ടിയ മറുപടി കുട്ടി സാധാരണ കുട്ടികളൊക്കെ പോകുന്നത് സമയത്ത് തന്നെ സ്കൂളിൽ നിന്നും പോയിട്ടുള്ളതാണ് വീട്ടിലേക്ക് എത്താത്ത വിവരം ഞങ്ങൾക്ക് അറിയുന്നതെല്ലാം അങ്ങനെ പോലീസിൽ എല്ലാം പരാതിപ്പെട്ടു പിന്നീട് അവർ രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചുകൊണ്ട് മൂന്ന് ചെറുപ്പക്കാരോടൊപ്പം തന്നെ കണ്ടുപിടിച്ചു.
ഞാൻ ഇവിടെ കഥ പറയാനുള്ള കാരണം കഴിഞ്ഞദിവസം ഒരു രക്ഷിതാവ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അവരുടെ മകളുമായി തന്നെ എന്നെ കാണാനായി അവരുടെ പരാതി എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ മകളെ ഇപ്പോൾ പഴയപോലെ ഒന്നും സംസാരിക്കുന്നില്ല മിണ്ടാതെ ഇരിക്കുകയാണ് അഥവാ എന്തെങ്കിലും സംസാരിച്ചു കഴിഞ്ഞാലും പൊട്ടിത്തെറിച്ചുകൊണ്ട് വളരെ ദേഷ്യം കൊണ്ടും ആണ് സംസാരിക്കുന്നത് എന്തെങ്കിലും മകൾ മിണ്ടുന്നുണ്ടോ എങ്കിൽ അത് മുത്തശ്ശിയോട് മാത്രം തന്നെയാണ് ഞങ്ങളുടെ ആരോടും തന്നെ സംസാരിക്കുന്നില്ല സദാസമയവും.
ഫോണിൽ നോക്കി അങ്ങനെ ഇരിക്കുകയാണ് പതിവ് ഞാൻ ഒരുപാട് സമയം അവരുടെ പ്രശ്നങ്ങൾ കേട്ടു ഞാൻ ചോദിച്ചു എന്നുമുതലാണ് ഈ പ്രവണത തുടങ്ങിയിട്ടുള്ളത് അവർ ഓർത്തെടുത്തു കൊണ്ട് തന്നെ വളരെ കൃത്യമായ രീതിയിൽ അവർ പറഞ്ഞു ഈ ഒരു കഴിഞ്ഞ കൊറോണ കാലഘട്ടത്തിനുള്ള ശേഷമാണ് ഇങ്ങനെയുള്ള ഒരു അവസ്ഥ ഞങ്ങൾ കാണാനായി തുടങ്ങിയിട്ടുള്ളത് അവർ നല്ലതുപോലെ പഠിക്കുന്നതായിരുന്നു ക്ലാസിലെ ഏറ്റവും first തന്നെ ആയിരുന്നു അവളുടെ മാർക്ക് നോക്കുകയാണെങ്കിൽ അവൾ നല്ലത് പോലെ തന്നെ പഠിക്കുന്നുണ്ടായിരുന്നു മാത്രമല്ല സ്കൂൾ കലോത്സവങ്ങൾ വരുമ്പോൾ എല്ലാ പരിപാടികളിലും ആമകളുടെ പങ്കാളിത്തം ഉണ്ടാകാറുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.