ഇല്ല മോളെ നിന്റെ കല്യാണം ഒന്നുമായിട്ടില്ലേ ഇതുവരെ ഇല്ല ചേട്ടത്തി ആകുമ്പോൾ ഞാൻ പറയാം ഗായത്രി അത് പറഞ്ഞിട്ട് മുറ്റം അടിക്കാൻ ആയി തുടങ്ങി വാ പെണ്ണുമ്പിള്ളയ്ക്ക് എന്നും അറിയണം കല്യാണം ആയോ കല്യാണമായോ എന്ന് ഇവിടെ ഒരു ചൊവ്വയും ശുക്കറിനും ശനിയും കാരണം മനുഷ്യൻ പുരം നിറഞ്ഞുനിൽക്കുന്നതിന് വിഷമം അവർക്ക് പറഞ്ഞാൽ മനസ്സിലാകില്ലല്ലോ ഈയൊരു ചൊവ്വയെ കണ്ടു പിടിച്ചവനെ തല്ലിക്കൊല്ലണം അവൾ അത്.
പറഞ്ഞു കൊണ്ട് തന്നെ മുറ്റമടിക്കാൻ ആയി തുടങ്ങി 21 ൽ കഴിഞ്ഞില്ലേ മുപ്പതാമത്തെ വയസ്സിലേക്ക് നടക്കുകയുള്ളൂ എന്നായിരുന്നു ഗായത്രിയുടെ ജാതകത്തിൽ ഭാഗ്യത്തിന് അത് 21 ൽ നടന്നില്ല ഇപ്പോൾ മുപ്പതാവാനായി പോകുന്ന ബ്രോക്കർ ആഴ്ചയിൽ ഏഴു ദിവസവും പയ്യന്മാരെ കൊണ്ടുവരുന്നുണ്ട് ഒന്നും അങ്ങോട്ട് ശരിയായി മാറുന്നില്ല ഇന്നും ഒരാൾ വരുന്നുണ്ട് അവളെ പെട്ടെന്ന് തന്നെ മുറ്റം അടിച്ചിട്ട് കുളിക്കാനായി പോയി കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും തന്നെ മുറ്റത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടു ഗായത്രി അകത്ത് ജനൽ വഴി നോക്കിയ നല്ല പൊക്കവും തടിയുമുള്ള കട്ടി.
മിശയും കുറ്റിത്താടികൾ ഉള്ള ഒരു മനുഷ്യൻ നമ്മൾ തന്നെ അറിയാം ആള് നല്ല ദേഷ്യക്കാരൻ ആണ് എന്ന് അയാളുടെ വണ്ടിയുടെ പുറകിൽ ബ്രോക്കറും ഇരിക്കുന്നുണ്ടായിരുന്നു ഗായത്രി ഡ്രസ്സ് മാറി അടുക്കളയിൽ കയറി ചായ ഇടാനായി തുടങ്ങി ഇതുപോലെ കലാപരിപാടി ആയതുകൊണ്ട് തന്നെ അവർക്ക് ആരും തന്നെ ഒന്നും പറയേണ്ട കാര്യമില്ല ഉമ്മറത്തുനിന്ന് അച്ഛൻ വിളിക്കുമ്പേ ഗായത്രി ചായയുമായി എത്തി ഒരു ഗ്ലാസ് ചായ ചെറുക്കന് കൊടുത്തിട്ട് ആ ഒരു മുഖത്തേക്ക് നോക്കി അയാൾ അവളെ നോക്കുക പോലുമുണ്ടായിരുന്നില്ല ചായ കൊടുത്തു കഴിഞ്ഞു ഗായത്രി വാതിലിൽ ചാതിരുന്നു പഴയതുപോലെ നാണം കൊണ്ട് മറഞ്ഞു നിൽക്കുന്ന പരിപാടി ഒന്നും അവൾ ഇപ്പോൾ എടുക്കാറില്ല എന്നാൽ.
ഇനി അവൾ എന്തെങ്കിലും സംസാരിക്കട്ടെ ബ്രോക്കറുടെ സ്ഥിരം ഡയലോഗ് കേട്ടപ്പോഴേക്കും ഗായത്രി മുറിയിലേക്ക് നടന്നു പുറകെ തന്നെ അയാളും മുറിയിലെ കസേരയിൽ ഇരുന്നുകൊണ്ട് അവളെ നോക്കാതെ അയാൾ മുറിയിൽ ചുറ്റും കണ്ണോടിക്കുന്നത് കണ്ടപ്പോൾ ഇയാൾ ഇനി വീട് വാങ്ങാൻ വന്നതാണോ എന്ന് ഗായത്രി സംശയിച്ചു പോയി അത് എന്താണ് ചേട്ടന്റെ പേര് അയാളൊന്നും തന്നെ ചോദിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.