പൂജ മുറിയിൽ നമ്മൾ പലതരത്തിലുള്ള വസ്തുക്കളെല്ലാം തന്നെ വയ്ക്കാറുണ്ട് എന്നാൽ വളരെ പ്രധാനമായിട്ടും ഈ ഒരു അഞ്ച് കാര്യങ്ങൾ എല്ലാ ദിവസവും പൂജാമുറിയിൽ നിന്ന് മാറ്റേണ്ടത് തന്നെയാണ് അഞ്ചു കാര്യങ്ങൾ ഏതെല്ലാമാണ് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ ഈ വീഡിയോയിലൂടെ പറയാൻ ആയിട്ട് പോകുന്നത് നിത്യേന പൂജ മുറിയിൽ മാറ്റേണ്ട 5 വസ്തുക്കൾ എന്തെല്ലാമാണ് എന്ന് പറയുന്നതിനു മുമ്പേതന്നെ വളരെ പ്രധാനപ്പെട്ട ഒന്ന് രണ്ട് കാര്യങ്ങൾ ഞാൻ ഇവിടെ പറയാം പൂജ മുറിയിൽ വയ്ക്കുന്ന ഏതൊരു വസ്തുവും കൂടുതലായി വാങ്ങി വയ്ക്കാൻ പാടില്ല ചില ആളുകൾ.
ആകട്ടെ പൂജാമുറിയിലേക്ക് ആവശ്യമായിട്ടുള്ള സാധനങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ലഭിക്കും അല്ലെങ്കിൽ വിലകുറച്ചാണ് കിട്ടുന്നത് എന്ന് കരുതിക്കൊണ്ട് ആറുമാസത്തേക്ക് അല്ലെങ്കിൽ ഒരു വർഷത്തേക്ക് എല്ലാം കണക്കാക്കി സാധനങ്ങൾ എല്ലാം മുറിയിലാണ് വയ്ക്കാറുണ്ട് ഈ രീതിയിൽ പൂജാമുറിയിൽ സാധനങ്ങൾ എല്ലാം നിരത്തി വയ്ക്കുന്നതിലൂടെ തന്നെ ഈശ്വര ചൈതന്യം കുറയുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ഒരു കാരണവശാലും പൂജാമുറിയിൽ ഒരുപാട് സാധനങ്ങൾ വാങ്ങി വയ്ക്കരുത് വളരെ കുറച്ച് ദിവസത്തേക്കുള്ള അതായത് ഒരു മാസത്തേക്കുള്ള.
പൂജാ സാധനങ്ങൾ വാങ്ങുന്നതാണ് ഏറ്റവും ഉത്തമം അല്ലാതെ തന്നെ ആറുമാസത്തേക്ക് ഒരു വർഷത്തേക്ക് ഉള്ള സാധനങ്ങൾ വാങ്ങിക്കൊണ്ട് പൂജ മുറിയിൽ വയ്ക്കരുത് ഇതു കൂടാതെ തന്നെ ആഴ്ചയിൽ ഒരു ദിവസം അല്ലെങ്കിൽ രണ്ടുദിവസം പൂജ മുറി മുഴുവനായിട്ടും തുടച്ചു വൃത്തിയാക്കേണ്ടതാണ് പൂജ മുറി വൃത്തിയാക്കുന്നതിനോടൊപ്പം തന്നെ ഫോട്ടോസും എല്ലാം തുടച്ചു വൃത്തിയാക്കേണ്ടതാണ് ചില ആളുകൾ ആഴ്ചയിൽ ഒരു ദിവസമാണ്.
വിളക്കും മറ്റു പൂജാ പാത്രങ്ങളും എല്ലാം കഴുകി വൃത്തിയാക്കാനുള്ളത് ചില ആളുകള്‍ ദിവസവും വിളക്കുകൾ വയ്ക്കാറുണ്ട് എന്നാൽ പൂജാമുറി വൃത്തിയാക്കാതെ തന്നെ പൊടിയും എണ്ണമയവും കൊണ്ട് പൂജ മുറി വൃത്തിക്കെട് ആക്കുന്നു ഒരു കാരണവശാലും അങ്ങനെ ചെയ്യാൻ പാടില്ല ആഴ്ചയിൽ ഒരു ദിവസം അല്ലെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.