ആദ്യരാത്രി ഇങ്ങനെ ആരെങ്കിലും ചെയ്യുമോ? എന്നെ ഇഷ്ടമല്ലെങ്കിൽ പറഞ്ഞാൽ പോരെ അതിനു ആരെക്കിലും ഇങ്ങനെ ഒക്കെ ചെയ്യുമോ

തരക്കേടില്ലാത്ത ചെക്കനും വീട്ടുകാരുമാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ അച്ഛന് എന്നെ സമ്മതം പോലും ചോദിക്കാതെ തന്നെ അവർക്ക് വാക്ക് കൊടുത്തു തെക്കൻ മദ്യപിക്കുന്ന കൂട്ടത്തിലാണ് എന്നുള്ള അമ്മയുടെ വാദം ഈ കാലത്ത് ആരാണ് കഴിക്കാത്തത് എന്നും പറഞ്ഞ് അച്ഛൻ അത് തള്ളിക്കളഞ്ഞു പെണ്ണിനെ വേഗം കെട്ടിച്ചു വിട് ബാധ്യതകൾ എല്ലാം പെട്ടെന്ന് അവസാനിപ്പിക്കുന്ന പോലെ ഒരു തോന്നൽ സ്ത്രീധനം തന്നെയാണ് ഇവിടെയും അച്ഛന്റെ ഒരു വില്ലനായിട്ട് വരുന്നത്.

   

എന്നിട്ടും നിറകണ്ണുകളോടുകൂടിയാണ് അച്ഛൻ അയാൾക്ക് എന്നെ കൈപിടിച്ചു കൊടുത്തിട്ടുള്ളത് ഇഷ്ടമില്ലാതെ ആണ് എക്കിലും താലികെട്ടിയ പുരുഷനാണ് ഇനി അങ്ങോട്ട് എല്ലാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു ആദ്യരാത്രിയിൽ അദ്ദേഹത്തിന് ഒരു പെരുമാറ്റം കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണമായി മാറി രണ്ടുമൂന്നു ദിവസം കൊണ്ടുള്ള ഓട്ടമാണ് പിന്നീട് കല്യാണവും തിരക്കും എല്ലാം കഴിഞ്ഞപ്പോൾ വല്ലാത്തൊരു തലവേദന ഉണ്ടായി ഞാൻ കിടക്കാനായി പോവുകയാണ് എന്ന് അയാളുടെ തുറന്നുപറച്ചിൽ എനിക്ക് ഇഷ്ടപ്പെട്ടു പിന്നെ എനിക്ക് നല്ല ഒരു ക്ഷീണം ഉള്ളതുകൊണ്ട്.

തന്നെ ഞാനും കിടന്നു എന്നാൽ അടുത്ത ദിവസം എനിക്ക് എന്ന് അല്ല ഒരു പെണ്ണിനും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു സംഭവം തന്നെയാണ് ആ രാത്രി ഞാൻ അനുഭവിച്ചിട്ടുണ്ട് രാത്രി നേരം വൈകി എത്തിയിട്ടുള്ള അയാളും മുറിയിൽ കയറി വാതിൽ അടച്ച ശേഷം കൈയിലെ സിഗരറ്റ് പാക്കറ്റ് മേശയിലേക്ക് വച്ചശേഷം തന്റെ വിയർത്തു ന** ഷർട്ട് എല്ലാം മാറ്റിക്കൊണ്ട് പിന്നെ ഇരയെ കാത്തിരുന്ന ഒരു മൃഗത്തെ പോലെ അയാൾ എന്നിലേക്ക് അടുത്തു ഭർത്താവ് എന്നുള്ള കൂടി തന്നെ ഞാൻ സമ്മതിക്കും എന്നിട്ടും അയാൾ എന്നെ ബലമായി തന്നെ പ്രാപിച്ചു അയാളുടെ വിയർപ്പിനെ.

ഒപ്പം തന്നെ അദ്ദേഹത്തിന്റെ മദ്യത്തിന് ഗ്രന്ഥം എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു അവിടെ അയാൾ കീഴ്പ്പെടുത്തിട്ടുള്ളത് എന്റെ ശരീരത്തെ മാത്രമായിരുന്നില്ല മനസ്സിനെ കൂടി തന്നെ ആയിരുന്നു രാവിലെ സാധാരണ പോലെ തന്നെ എഴുന്നേറ്റ് അയാൾ ജോലിക്ക് പോയി രാത്രി കണ്ട മനുഷ്യനെ അല്ലായിരുന്നു എന്നാൽ ഈ പ്രവണത അയാൾ തുടർന്നു സമ്മതത്തോടുകൂടി തന്നെ വഴങ്ങി കൊടുക്കുമെന്ന് അറിയും എന്നിട്ടും അയാൾ എന്നെ ക്രൂരമായി തന്നെ കീഴ്പ്പെടുത്തുന്ന പ്രവണത വീണ്ടും തന്നെ തുടർന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.