ആകാശത്തു കൂടി 24000 അടി ഉയരത്തിൽ അത് വേഗം പാറന്നുകൊണ്ടിരിക്കുമ്പോൾ വിമാനത്തിന്റെ മേൽക്കൂര ഇളക്കി പോയിട്ടുള്ള സംഭവം മേൽകൂര നഷ്ടപ്പെട്ടിട്ടുള്ളത് കൊണ്ടുണ്ടായ ശക്തമായ കാറ്റിൽ സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടായിരുന്നു ഒരു ഹെയർസസ് മറന്നുപോയി ഏജ് നിമിഷം വേണമെങ്കിലും വിമാനം രണ്ടായി തകർന്നുകൊണ്ട് പൊട്ടിത്തെറിക്കും എന്ന അവസ്ഥയാണ് അഭാവത്തിൽ തന്നെ ശ്വാസം പോലും കിട്ടാതെ യാത്രക്കാരും അന്വേഷിക്കുന്ന.
ഏരിയ സാധ്യത എല്ലാം പോലും ഇല്ലാതെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള നിമിഷങ്ങൾ ആയിരുന്നു 95 പേരുമായി യാത്ര തിരിച്ച് അലോഹ എയർലൈൻസ് ഫ്ലൈറ്റ് നമ്പർ 24 വിമാനത്തിൽ പിന്നീട് എന്താണ് സംഭവിച്ചിട്ടുള്ളത് സിനിമയെ പോലും ഞെട്ടിക്കുന്ന ആ സംഭവത്തെക്കുറിച്ച് നമുക്ക് നോക്കാം വർഷം 1988 ഏപ്രിൽ 28 അമേരിക്കയിലെ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കോഡിൽ ഉരുളിയിലേക്ക് യാത്ര തിരിച്ചിതായിരുന്നു.
അലോഹ എയർലൈൻസിന്റെ ഫ്ലൈറ്റ് നമ്പർ 243 എന്നുള്ളഭിമാനം 89 യാത്രക്കാരും ആറ് ജീവനക്കാരും ആയിരുന്നു അഭിമാനത്തിൽ ഉണ്ടായിരുന്നത് വളരെയധികം പരിചയം ഉള്ള ക്യാപ്റ്റൻ കീപ്പറും മേരിലും ചേർന്നിട്ട് ആയിരുന്നു ആ ഒരു വിമാനം നിയന്ത്രിക്കുന്നുണ്ടായിരുന്നു ഏകദേശം 19 വർഷത്തിന് മുകളിൽ പഴക്കമുണ്ടായിരുന്ന ബോയിൽ എന്നുള്ള വിമാനം അതിന്റെ കാലാവധി കഴിഞ്ഞിട്ടും സർവീസിൽ തുടരുക തന്നെയായിരുന്നു.
ആ ദിവസം തന്നെ മൂന്ന് യാത്രകൾ പൂർത്തിയാക്കി അ വിമാനത്തിന്റെ നാലാമത്തെ യാത്രയായിരുന്നു അത് വിമാനം പുറപ്പെടുന്നതിനു മുമ്പേ തന്നെയുള്ള പ്രിയ പരിശോധനയിൽ തന്നെ കാര്യമായിട്ടുള്ള തകരാറുകൾ ഒന്നും തന്നെയുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടായിരുന്നില്ല അതുമാത്രമല്ല അടുത്ത ദിവസങ്ങളിൽ ആയിരുന്നു രണ്ടു തവണ നടത്താറായിട്ടുള്ള സുരക്ഷാ പരിശോധന അ വിമാനം പൂർത്തിയാക്കിയത് എന്നാൽ വിമാനത്തിലേക്ക് കേറുമ്പോൾ തന്നെ വിമാനത്തിന്റെ മുകളിലായി ഒരു വിളൽ ഒരു യാത്രക്കാരിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.