ഇപ്പോൾ ഇവിടെ ഈ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് മെട്രോ ട്രെയിനിൽ ഗ്ലാസിൽ തലവച്ച് ഉറങ്ങുന്ന അമ്മയുടെ തല വേദന എടുക്കാതിരിക്കാൻ ആയിട്ട് ആറു വയസ്സുള്ള ഒരു കുട്ടി തന്നെ കൈകൾ ഗ്ലാസിലും അമ്മയുടെ തലയുടെ ഇടയ്ക്ക് വെച്ച് നിൽക്കുന്നുണ്ട് ട്രെയിനിൽ കൂടെ ഉള്ള ആളാണ് ഈ ഒരു ചിത്രം പകർത്തിട്ടുള്ളത് അയാൾ സോഷ്യൽ മീഡിയയിൽ ചിത്രത്തോടൊപ്പം തന്നെ.
എഴുതിയത് ഇങ്ങനെയാണ് ആദ്യം ആ ഒരു കുഞ്ഞ് കൈകുഞ്ഞുമായി വന്ന ഒരു സ്ത്രീക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തു എന്നിട്ട് അദ്ദേഹം ബാങ്കും സഞ്ചിയും എല്ലാം എടുത്ത് അമ്മയുടെ അടുത്തുതന്നെ ഇരുന്നു അപ്പോഴെല്ലാം തന്നെ അമ്മ ക്ലാസിൽ തല വച്ച് ഉറങ്ങുക തന്നെയായിരുന്നു അപ്പോഴാണ്.
അവൻ ട്രെയിനിന്റെ ഇളക്കം കാരണം അമ്മയുടെ തല ഗ്ലാസിൽ ഇടിക്കുന്നത് ശ്രദ്ധിക്കുന്നത് ഉടനെതന്നെ ഉണർത്താതെ കയ്യിൽ അമ്മയുടെ തലയുടെ ഇടയിലേക്ക് വെച്ച് ചിലർക്ക് ഇത് അത്ര വലിയ സംഭവമൊന്നുമല്ല എന്നാൽ ആ ഒരു കുഞ്ഞു മനസ്സിൽ അമ്മയുടെ എന്തോരം സ്നേഹം കാണും എന്ന് അവന്റെയൊരു പ്രവർത്തി കൊണ്ട് തന്നെ മനസ്സിലാകുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.