അ പ്രതീക്ഷിതമായി സമ്മാനം ലഭിക്കുമ്പോൾ പലരുടെയും കണ്ണുകൾ നിറയുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും ഞാൻ തരത്തിൽ വിദേശത്തുനിന്നുള്ള തന്റെ മകനെ അപ്രതീക്ഷിതമായി തന്നെ കണ്ടിട്ടുള്ള ഹൃദയസ്പർശി ആയിട്ടുള്ള ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറൽ ആയി മാറിട്ടുള്ളത് പ്രിയപ്പെട്ട അമ്മയ്ക്ക് മകൻ കൊടുത്തിട്ടുള്ള ഒരു സർപ്രൈസ് തന്നെയായിരുന്നു ഇത് മൂന്നു വർഷങ്ങൾക്കുശേഷം.
ദുബായിൽ നിന്നും എത്തിയിട്ടുള്ള മകൻ മീൻ കച്ചവടക്കാരി ആയിട്ടുള്ള അമ്മയ്ക്ക് മുമ്പിൽ അപ്രതീക്ഷിതമായി തന്നെ എത്തി അമ്പരപ്പിക്കുകയാണ് രോഹിത് എന്നുള്ള യുവാവാണ് മാർക്കറ്റിൽ നിന്നും വിൻ വിൽക്കുന്ന അമ്മയുടെ മുമ്പിലേക്ക് ഈ സർപ്രൈസും നൽകിയിട്ടുള്ളത് മീൻ വിൽക്കുന്ന മാർക്കറ്റിലേക്ക് മുഖം മറച്ചു കൊണ്ടാണ് മകൻ വന്നിട്ടുള്ളത് തൂവാല കൊണ്ടു മുഖം മറച്ചുകൊണ്ട് കൂളിംഗ് ഗ്ലാസ് തൊപ്പിയും വെച്ചിട്ടുള്ള മകനെ അമ്മ തിരിച്ചറിഞ്ഞിട്ടില്ല അമ്മയ്ക്ക് അരികിൽ എത്തി അമ്മയുടെ വില ചോദിക്കുന്നതും സംസാരിക്കുന്നതും.
എല്ലാം തന്നെ നമുക്ക് വീഡിയോയിലൂടെ കാണാം ആദ്യം ഒന്നും അമ്മയ്ക്ക് യാതൊരു വിധത്തിലുള്ള സംശയവും തോന്നിയിട്ടുണ്ടായിരുന്നില്ല എന്നാൽ സംസാരത്തിനിടയിൽ പെട്ടെന്ന് സംശയം തോന്നിയ അമ്മ എഴുന്നേറ്റ് യുവാവിന്റെ മുഖത്ത് തൂവാല ഗ്ലാസ് എല്ലാം മാറ്റുകയായിരുന്നു അപ്പോഴാണ് ഇത് തന്റെ മകനാണ് എന്നുള്ള കാര്യം തിരിച്ചറിയുന്നത് തന്നെ മകനെ കണ്ട് അമ്മ കരയുന്നതും പരസ്പരം കെട്ടിപ്പിടിക്കുന്നതും എല്ലാം തന്നെ.
വീഡിയോയിലൂടെ കാണാം മകനെ കണ്ടപ്പോൾ ഉള്ള അമ്മയുടെ കണ്ണീരിൽ നിന്നും നമുക്ക് മനസ്സിലാക്കാം അമ്മയും മകനും തമ്മിലുള്ള സ്നേഹം എത്രത്തോളം ഉണ്ട് എന്ന് ഈ വീഡിയോ കണ്ടപ്പോൾ ഹൃദയം നിറഞ്ഞ പോയി അമ്മ കഷ്ടപ്പെട്ട് വളർത്തിയാണ് മകനെ വളരെ വലിയ നിലയിൽ എത്തിച്ചിട്ടുള്ളത് എന്ന് ആ വീഡിയോ കാണുമ്പോൾ മനസ്സിലാവും എല്ലാവരും അമ്മമാരെ ഇതുപോലെ സ്നേഹിച്ചിരുന്നുവെങ്കിൽ തുടങ്ങിയിട്ടുള്ള കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത് കർണാടകയിലെ ഉടുപ്പിലെ കാണ്ഡ പുര താലൂക്കിൽ ആണ് ഈ മനോഹരമായ വീഡിയോ പുറത്തുവന്നിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.