രാജ്യത്ത് പെണ്ണ് ആത്മഹത്യകൾ വീണ്ടും വർധിച്ചുവരുന്നു എന്ന് റിപ്പോർട്ടുകളാണ് കഴിഞ്ഞദിവസം പുറത്തു വന്നിട്ടുള്ളത് ഇതിന്റെ ഇടയിൽ തന്നെയാണ് പെൺകുട്ടികളുടെ ജനനം ആഘോഷമാക്കുന്ന ഒരു സമൂഹത്തിന്റെ വാർത്ത പുറത്തേക്ക് വരുന്നത് മധ്യപ്രദേശിലെ ഈ ഒരു ആഘോഷങ്ങൾക്ക് പിന്നിൽ വിചിത്രവും ഞെട്ടിക്കുന്നതും ആയിട്ടുള്ള ഒരു കാരണം കൂടി ഉള്ളതാണ് മധ്യപ്രദേശിലെ ബെഞ്ചാര വിഭാഗമാണ് തങ്ങളുടെ കുടുംബത്തിലെ.
പെൺകുട്ടികളുടെ ജനനം വളരെ ആഘോഷമാക്കി മാറ്റുന്ന തന്നെ പക്ഷേ ഈ ആഘോഷങ്ങൾ അവരെ നരകത്തിലേക്ക് തള്ളി വിടാൻ വേണ്ടിയാണ് എന്ന് പിന്നീടാണ് മനസ്സിലാകുന്നത് ഉപജീവനത്തിനായി ലൈംഗിക വൃത്തി ചെയ്യുന്ന സമൂഹത്തിൽ പെൺകുട്ടികളുടെ ജനനം ആഘോഷമാക്കുന്നത് എല്ലാം തന്നെയാണ് മധ്യപ്രദേശിലെ സ്ഥലത്താണ് അവർ താമസിക്കുന്നത് തന്നെ തലമുറകളായി ലൈംഗിക വൃത്തിയാണ് ഇവർക്ക് ഉപജീവനത്തിനുള്ള.
പ്രധാനപ്പെട്ട മാർഗം തന്നെയാണ് കറുപ്പ് കൃഷി ക്കും ഇവിടെ വളരെ കുപ്രസിദ്ധമാണ് ലൈംഗിക ഏർപ്പെടുന്ന സ്ത്രീകളുടെ വരുമാനം ധൂർത്തടിച്ചാണ് ഇവിടുത്തെ പുരുഷന്മാരുടെ ജീവിതം ലൈംഗിക വൃത്തി വളരെ കുറ്റകരമാണ് എങ്കിലും ഇവിടത്തെ സമൂഹത്തിന്റെ പൂർണ്ണ പിന്തുണയാണ് ഈ ഒരു തൊഴിലിനെ ഇവർക്ക് ലഭിക്കുന്നത് തന്നെ ലൈംഗികപരമായിട്ടുള്ള വൃത്തിക്ക് മനുഷ്യർ കടത്തും ഇവർക്കിടയിൽ വളരെ സജീവം തന്നെയാണ്.
ചെറിയ പ്രായത്തിൽ തന്നെ സമുദായത്തിലെ പെൺകുട്ടികളെ വൻ തുകയ്ക്ക് വിൽക്കുകയാണ് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത് മൂന്ന് ജില്ലകളിലായി 75 ഗ്രാമങ്ങളിലായി വ്യാപിക്കുന്ന ഈയൊരു സമുദായത്തിന്റെ ജനസംഖ്യ ആയതുകൊണ്ട് 23000 പേരാണ് അതിൽ 65% ആളുകൾ സ്ത്രീകളാണ് ജില്ലയിൽ അവരുടെ 3000 ആണ് എന്ന് കണ്ടെത്തി അതായത് ഒരു പുരുഷന് രണ്ട് സ്ത്രീകൾ വീതം 2012 നടത്തിയ സർവ്വേയിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.