നമ്മുടെ ജീവിതത്തിൽ ഒരു കാര്യവും നടക്കുന്നില്ല വളരെ പ്രശ്നങ്ങൾ തന്നെയാണ് ഏതൊരു കാര്യത്തിനും പുറപ്പെട്ടു പോയാലും അതിനെ തടസ്സങ്ങൾ ആരൊക്കെയോ എന്തൊക്കെയോ പിടിച്ചു വലിക്കുന്നത് പോലെയുള്ള ഒരു ഫീല് അനുഭവപ്പെടുന്നുണ്ട് നമുക്ക് അത് നടക്കില്ല എന്നുള്ള ഒരു തോന്നൽ നമ്മുടെ മനസ്സിൽ ഉണ്ടാകുന്നതാണ് തോന്നലുകൾ എല്ലാം തന്നെ ശ്രദ്ധിക്കുക നിങ്ങൾ വിചാരിച്ചിട്ടുള്ള കാര്യങ്ങൾ വീടുകളിൽ വിചാരിക്കുന്ന കാര്യങ്ങൾ ഓഫീസിൽ അതേപോലെതന്നെ നടക്കാൻ ആയിട്ട് വേണ്ടിയിട്ട് ഈയൊരു കാര്യം ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് വളരെ വേഗത്തിൽ.
തന്നെ നല്ലൊരു റിസൾട്ട് ലഭിക്കുന്നത് തന്നെയാണ് എനിക്ക് പറയാനായിട്ടുള്ളത് തടസ്സങ്ങളെല്ലാം അനുഭവപ്പെടുമ്പോൾ പതറാൻ പാടില്ല അതിനെ അതിജീവിക്കാനായി നിങ്ങൾക്ക് കഴിയുന്നുണ്ടോ തീർച്ചയായിട്ടും നിങ്ങൾ വിജയിക്കുക തന്നെ ചെയ്യുന്നതാണ് നമ്മൾ ആദ്യമേ തന്നെ പതറി പോകുന്നതാണ് അത് നടക്കുമോ അതുപോലെതന്നെ ഒരു ക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷം വീട്ടിൽ വന്നാൽ ഉടനെ തന്നെ നമുക്ക് വളരെ വലിയ രീതിയിൽ രക്ഷപ്പെടാനും സാധിക്കുന്നതല്ല പെട്ടെന്ന് ഒരു അത്ഭുതം നടക്കുകയുമില്ല അതിന് അല്പം ക്ഷമ കാണിക്കുക തന്നെ അല്പം ക്ഷമ.
കണിക്കുന്നതിലൂടെ തന്നെ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ നിങ്ങൾക്ക് നേടിയെടുക്കാനും കഴിയുന്നതാണ് ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് ഒന്ന് പ്രധാനപ്പെട്ട ഒന്ന് രണ്ട് കാര്യങ്ങളെക്കുറിച്ച് തന്നെയാണ് ഈ രണ്ടു ചെറിയ കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ മനസ്സിൽ വിചാരിച്ചിട്ടുള്ള കാര്യങ്ങൾ എല്ലാം തന്നെ വളരെ വേഗത്തിൽ നിങ്ങൾക്ക് നേടിയെടുക്കാനായി കഴിയുന്നതാണ് എന്തെങ്കിലുമൊക്കെ.
കാര്യങ്ങളെല്ലാം ചെയ്യാനായിട്ട് തന്നെ നിങ്ങൾ ഇറങ്ങി പുറപ്പെടുന്നു പക്ഷേ അതൊന്നും തന്നെ നിങ്ങളുടെ ജീവിതത്തിൽ നടകാത്തെ വരുന്നു ആഗ്രഹിക്കുന്ന കാര്യങ്ങളൊന്നും തന്നെ നടക്കാതെ വരുന്നു ഈയൊരു ഘട്ടത്തിൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തു നോക്കാവുന്നതാണ് വളരെയധികം വിശ്വാസമുണ്ടെങ്കിൽ മാത്രം ചെയ്യേണ്ടതാണ് ഒരുപക്ഷേ നിങ്ങൾക്ക് ഇത് അറിയാവുന്ന ഒരു അറിവ് തന്നെ ആയിരിക്കാം നിങ്ങളുടെ വീട്ടിലുള്ളവരും നിങ്ങളുടെ മുതിർന്നവരും അതുപോലെതന്നെ ഏതെങ്കിലും പുസ്തകങ്ങളിൽ വായിച്ചിട്ടുള്ള കാര്യങ്ങളും എല്ലാം തന്നെയാകാം കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.