ജേഷ്ഠൻ തന്റെ കുഞ്ഞു പെങ്ങളുടെ ജീവൻ രക്ഷിക്കാൻ ചെയ്തത് കണ്ടോ!

സഹോദരങ്ങളുടെ സ്നേഹംഇപ്പോഴും കയപ്പും മധുരവും ഉള്ളതുതന്നെയാണ് ചെറിയ ഒരു കാര്യത്തിന് പോലും തല്ലു പിടിക്കുന്നവർ ഒരാളുടെ കണ്ണുനിറഞ്ഞു കഴിഞ്ഞാൽ മറ്റയാൾക്ക് അതു നൽകിയിട്ടില്ല എങ്കിൽ പ്രശ്നമാകുന്ന ഇവിടെത്തന്നെ കുഞ്ഞനിയത്തിയെ ഒരു നായയുടെ ആക്രമത്തിൽ നിന്നും രക്ഷിച്ച സഹോദരനാണ് ഇപ്പോൾ സൂപ്പർ ഹീറോ ആയിട്ട് മാറുന്നത് ജീവൻ പണയം വെച്ചുകൊണ്ട് തന്നെ സഹോദരിയെ രക്ഷിക്കുന്നതിനിടയിൽ.

   

ആറു വയസ്സുകാരൻ ആയിട്ടുള്ള ബ്രിഡ്ജറിനെ മാരകമായുള്ള മുറിവുകൾ തന്നെയാണ് ഏറ്റിട്ടുള്ളത് ബ്രിഡ്ജറിന്റെ മുഖത്തേക്ക് ഉള്ള മുറിവുകളിൽ 90 തുന്നലുകളാണ് ആവശ്യമായിട്ടുള്ളത് ഈ ഒരു സഹോദരന്റെ ധീരതയിൽ ലോകം ധനു വാഴ്ത്തുകയാണ് ഇപ്പോൾ പിതാവിന്റെ ചോദ്യത്തിന് അവൻ നൽകിയിട്ടുള്ള ഉത്തരം ലോകത്തിന്റെ കൈയ്യടി നേടുകയാണ് ഇത്രയും ഭീമമായിട്ടുള്ള നായയുടെ മുമ്പിലേക്ക് എടുത്ത് ചാടി അനിയത്തിയെ രക്ഷിക്കാൻ ആയിട്ട് എങ്ങനെ തോന്നി എന്നുള്ള പിതാവിന്റെ ചോദ്യത്തിന് മരിക്കുകയാണെങ്കിൽ അത് ഞാൻ ആകട്ടെ എന്ന് കരുതി എന്നായിരുന്നു.

അവന്റെ മറുപടി കാരണം അവന്റെ അനിയത്തിയെ എത്രത്തോളം ഇഷ്ടപ്പെട്ടിട്ടുണ്ട് ആയിരുന്നു സംഭവം നടന്നിട്ടുള്ളത് ഇങ്ങനെയാണ് കഴിഞ്ഞദിവസം നാല് വയസ്സുള്ള പെൺകുട്ടിയുടെ ഒപ്പം അവൻ നടന്നു പോകുന്നതിനിടയിലാണ് അത്യന്തം ഭീകരമായിട്ടുള്ള ആ സംഭവം ഉണ്ടാകുന്നത് ഇവർ നടന്നു പോകുന്നതിനിടയിൽ തന്നെ സമീപവാസിയുടെ ജർമ്മൻ ഷെപ്പേഡിന് ഇനത്തിൽ പെട്ട നായ ഇവർക്ക് നേരെ പാഞ്ഞു എടുക്കുക തന്നെയായിരുന്നു.

സഹോദരിയുടെ മുന്നിലായിരുന്നു ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെ നായ ഓടിയെത്തിയിട്ടുള്ളത് ആ നാലു വയസ്സുകാരിക്ക് അടുത്തേക്ക് ആയിരുന്നു ഇതുകൊണ്ട് അവൻ ഒട്ടും തന്നെ പേടിക്കാതെ അവനോട് ചെന്ന് കുഞ്ഞ് അനുജത്തിയുടെ കയ്യിൽ പിടിച്ചുകൊണ്ട് പുറകിലേക്ക് ആക്കി ഈ ഒരു സമയം അവൻ സഹോദരനെ നായ ആക്രമിക്കുക തന്നെയായിരുന്നു അവന് മുഖം ആകെ കടിച്ചു വളരെ വികൃതമാക്കി ശരീര മുഴുവൻ ആയിട്ടും പരിക്കേറ്റു അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.