ഭഗവാൻ മാറ്റിതരും, എത്ര വലിയ തടസവും കണ്ണടച്ച് തുറക്കുന്ന സമയത്തിന് ഉള്ളിൽ തന്നെ

ആദ്യമേ തന്നെ ജൂൺ ഒന്നാം തീയതി നടത്തുന്ന ആ ശക്തി ഗണപതി പൂജയെ കുറിച്ച് തന്നെ ഞാനിവിടെ പറയാനായിട്ട് ആഗ്രഹിക്കുന്നുണ്ട് അത് ഇപ്പോൾ ഇവിടെ തടസ്സമായിട്ടുള്ള മാർഗ്ഗത്തെ കുറിച്ചിട്ട് ഇപ്പോൾ ഇവിടെ വീഡിയോ ചെയ്യാൻ തന്നെ കാരണം ഈ വരുന്ന ജൂൺ ഒന്നാം തീയതി ഏകദേശം ഒരു രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന ശക്തി ഗണപതി പൂജ നമ്മൾ ചെയ്യുന്നുണ്ട് അതിനായിട്ട് തന്നെ നൂറ്റി എട്ടു നാളികേരമാണ് അതിലേക്ക് കണക്കാക്കിയിട്ടുള്ളത്.

   

കുറഞ്ഞത് ഒരു രണ്ടര മണിക്കൂർ സമയമെങ്കിലും ഈ ഒരു പൂജ പരിപൂർണ്ണമാകാൻ ആയിട്ട് തന്നെ എടുക്കുന്നത് തന്നെയാണ് അപ്പോൾ ഇതിൽ എടുത്ത് പറയാനായിട്ടുള്ള ഒരു കാരണം എന്താണെന്ന് ഈ പൂജ നമ്മൾ ജൂൺ 1 തന്നെ ചെയ്യാനുണ്ട് ഇതിന് മറ്റൊരു പ്രധാനപ്പെട്ട കാരണം കൂടിയുണ്ട് വളരെയധികം ആളുകളാണ് ഈ തൊഴിൽ തടസ്സം വിദ്യ തടസ്സം അതുപോലെതന്നെ ഏതൊരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും അകാരണമായിട്ടുള്ള എന്തെങ്കിലും ഒരു തടസ്സങ്ങൾ എല്ലാം തന്നെ അവരുടെ ജീവിതത്തിലേക്ക് വരികയാണ് എന്ന് പറഞ്ഞുകൊണ്ട് തന്നെ വളരെയധികം.

മെസ്സേജുകൾ ആണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ കണ്ടിട്ടുള്ളത് തന്നെ അതുകൊണ്ട് തന്നെ ജൂൺ ഒന്നാം തിയതി ശക്തി ഗണപതി പൂജ ചെയ്യാമെന്ന് കരുതി ഒരു കാര്യം വളരെ സംശയം പറയാവുന്നതാണ് ഈ പൂജയിൽ നിങ്ങൾക്ക് ഉൾപ്പെടാൻ കഴിഞ്ഞാൽ പരിപൂർണ്ണമായിട്ട് തടസ്സങ്ങളെല്ലാം മാറി പോകുമെന്ന് പറയുന്നില്ല തീർച്ചയായിട്ടും എടുത്തുപറയുന്ന രീതിയിലുള്ള വ്യത്യാസങ്ങൾ ഇവിടെ വരുന്ന ദിവസങ്ങളിൽ നിങ്ങൾക്ക്.

ജീവിതത്തിൽ കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവാൻ കഴിയുന്നതാണ് അതായത് നിങ്ങൾക്ക് തന്നെ മനസ്സിലാവും എന്തൊക്കെയോ ബാധകൾ നിങ്ങളിൽ തന്നെ ഒഴിഞ്ഞു പോയിട്ടുള്ള ഒരു ഫീല് നിങ്ങൾക്കും ഉണ്ടാകുന്നത് തന്നെയാണ് അപ്പോൾ ഇവിടെ ഈ ഒരു പൂർണ്ണമായിട്ട് നിങ്ങൾക്ക് തടസ്സങ്ങളെല്ലാം മാറിപ്പോകും എന്ന് ഉറപ്പു പറയാത്തത് നിങ്ങളുടെ ഗ്രഹനില അനുസരിച്ച് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.