അമ്മ 14 വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിന് നൽകിയ ആ സമ്മാനം കണ്ടോ, കുറിപ്പ് വളരെ വൈറലാകുന്നു …!!!

അമ്മ എന്നാൽ ഭൂമിയിലെ ദൈവം തന്നെയാണ് മരണമെത്രയും വെല്ലുകൾ നുറുങ്ങുന്ന വേദന എല്ലാം സഹിച്ചുകൊണ്ട് തന്നെയാണ് അവർ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് താനേറെ സ്നേഹിക്കുന്ന തന്റെ ശരീരത്തേക്കാളും തന്നെ ജീവൻ പോലും തന്റെ കുഞ്ഞിനുവേണ്ടി കളയാനായി തയ്യാറാക്കുന്ന ആളുകളാണ് അമ്മമാർ ജനിക്കും മുമ്പേതന്നെ മകളെ സ്നേഹിച്ച് തുടങ്ങുന്നവരാണ് അമ്മമ്മ അങ്ങനെയുള്ള ഒരു അമ്മയെ കുറിച്ചുള്ള ഒരു ഡോക്ടറുടെ.

   

കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ജീവൻ പോലും കളഞ്ഞുകൊണ്ട് തന്നെ കുഞ്ഞിനെ ജീവൻ പിടിച്ചു നിർത്തിയിട്ടുള്ള ഒരു അമ്മയുടെ കഥയാണ് ഞാനെന്നിവിടെ പറയാനായി പോകുന്നത് ഡോക്ടറുടെ കുറിപ്പ് ഇങ്ങനെയാണ് എന്റെ ജീവിതത്തിൽ ഞാൻ ഏറെ സങ്കടപ്പെടുന്ന ഒരു ദിവസം തന്നെയാണ് ഇന്ന് ഡോക്ടർ എന്നുള്ള നിലയിൽ ഏറെ സങ്കടം തോന്നിയിട്ടുള്ള നിമിഷങ്ങളാണ് ഡോക്ടർ ആയിട്ടുള്ള ഞാൻ നിരവധി ഗർഭിണികളെയും പ്രസവ കേസുകളും എല്ലാം ദിവസം ഞാൻ കൈകാര്യം ചെയ്യാറുണ്ട് ഓരോ ഗർഭിണികളും.

എത്രത്തോളം വേദനകളെല്ലാം സഹിച്ചിട്ടാണ് ഓരോ കുഞ്ഞിനും ജന്മം നൽകുന്നത് എന്ന് മറ്റാരെക്കാളും കൂടുതൽ അറിയാവുന്ന ഞാൻ ഓരോ പ്രസവ കേസുകളും പരിഗണിക്കുമ്പോൾ തന്നെ എല്ലാ അമ്മമാരെയും വളരെ അനുഗ്രഹിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട് പ്രസവം മുറിയിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന പറഞ്ഞ് അറിയിക്കാൻ കഴിയാത്തതാണ് ഞങ്ങൾ ഡോക്ടർമാർക്ക് എല്ലാ ഗർഭിണികളും ഒരേ പോലെയാണ് എങ്കിലും അതിൽ.

എനിക്ക് ഏറെ പ്രിയപ്പെട്ട തോന്നിയിട്ടുള്ള ഒരു ഗർഭിണിയുണ്ട് കാരണം മറ്റൊന്നും തന്നെ എല്ലാ 14 വർഷമായി ഒരു കുഞ്ഞിക്കാലിനും വേണ്ടി അവൾ ആശുപത്രി കയറി ഇറങ്ങുകയാണ് പല തരത്തിലുള്ള ചികിത്സകളും പ്രാർത്ഥനകളും പ്രതീക്ഷകളും എല്ലാമായി ഓരോ തവണ വരികയും നിരാശയോടെ കൂടി തന്നെ ഇറങ്ങി പോകുന്ന അവസ്ഥകളും എല്ലാം തന്നെ ഞാൻ കണ്ടിട്ടുണ്ട് ആ ചികിത്സകൾക്കെല്ലാം നോക്കിയെങ്കിലും വളരെ നിരാശയിലേക്ക് തന്നെയായിരുന്നു അവളെ ഏറ്റിച്ചിട്ടുള്ളത് അങ്ങനെ നീണ്ട 14 വർഷത്തെ കാത്തിരിപ്പിന് അവസാനമായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.