സഹോദരങ്ങളിൽ വച്ച് സ്നേഹമുള്ള ബന്ധം തന്നെയാണ് കുഞ്ഞു പെങ്ങളും ചേട്ടനും തമ്മിലുള്ള സ്നേഹം എന്നു പറയുന്നത് അവളുടെ എന്തിനും ഏതിനും കരുത്തായി ചേട്ടനും എന്നും കൂടെ തന്നെ കാണും അവളെ സംരക്ഷിച്ചു നിർത്താനും നേരം വഴിയിലേക്ക് നടത്താനും എന്തെങ്കിലും ഒരു ആപത്ത്.
വരുമ്പോൾ അവളെ കൈ പിടിച്ചുനിർത്താനും എല്ലാം തന്നെ ചേട്ടൻ കാണും ഇപ്പോൾ ഇവിടെ മുഴുവനായിട്ടും വെള്ളം ആയപ്പോൾ കുഞ്ഞനിയത്തിയെ നനയിക്കാതിരിക്കാൻ ആ ചേട്ടനും കുഞ്ഞിനേ പൊന്നുപോലെതന്നെ എടുത്ത് വെള്ളം മുറിച്ച് കിടന്ന പുറത്തുവന്നതാണ് വീഡിയോ ഉള്ളത് എന്തായാലും ഇപ്പോൾ ഈ വീഡിയോ വളരെയധികം സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.