വിവാഹം എന്നുള്ളത് എല്ലാവർക്കും വളരെ സന്തോഷകരമായിട്ടുള്ള ഒരു ദിനം തന്നെയാണ് എന്നാൽ ചില ആളുകൾക്ക് അത് വളരെ സങ്കടം നിറഞ്ഞിട്ടുള്ള ഒരു ദിവസമായി മാറാറുണ്ട് അത്തരത്തിൽ തന്റെ കാമുകന്റെ ഒരു വിവാഹ ദിവസം വിവാഹം വേദിക്ക് അരികിലെത്തിയ പൊട്ടിക്കരയുന്ന കാമുകിയുടെ വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നു മൂന്നുവർഷത്തോളമായി.
താൻ പ്രണയിച്ചു കൊണ്ടിരിക്കുന്ന കാമുകന്റെ വിവാഹാദിനം ആണ് വേദിക്ക് പുറത്ത് കരഞ്ഞുകൊണ്ട് തന്നെ ഉച്ചത്തിൽ നിലവിളിക്കുന്ന പെൺകുട്ടിയെ ആളുകൾ കാണുന്നത് എന്നാൽ സംഭവം പറഞ്ഞ് യുവാവിന്റെ ബന്ധുക്കൾ ഓഡിറ്റോറിയത്തിലെ ഗേറ്റ് പൂട്ടി പെൺകുട്ടിയെ തടയുക തന്നെയാണ്.
ചെയ്തിട്ടുള്ളത് ഇതോടുകൂടി പെൺകുട്ടി ബാബു ബാബു എന്ന് വിളിച്ചു കൊണ്ട് തന്നെ നാടകമായിട്ടുള്ള രംഗങ്ങൾ എല്ലാം സൃഷ്ടിച്ചിട്ടുള്ളത് ഹൃദയം തകർന്ന വേദനയോടു കൂടി തന്നെ കാമുകന് ഒരു നോക്ക് കാണാൻ പോലും കഴിയാതെ നിലവിളിച്ചു കരയുന്ന അവളുടെ കാഴ്ച വളരെ ദയനീയം തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്.