അപ്പോൾ ഞാൻ ഇവിടെ കാണുന്നത് വളരെയധികംപേടിയുള്ള ഒരു റൈഡിങ് തന്നെയാണ് ഇതിൽ കയറ്റങ്ങളിലൂടെ വളരെ സ്പീഡിൽ തന്നെ പോകുമ്പോൾ ആളുകൾ വളരെയധികം പേടിക്കുന്നതും ചിരിക്കുന്നതും എല്ലാം തന്നെ കാണാം അതും വളരെയധികം ഉയരത്തിലേക്ക് തന്നെ അത് എത്തുമ്പോഴും.
അത് ആളുകൾ വളരെയധികം സന്തോഷത്തോടുകൂടി ചിരിക്കുന്നതും എല്ലാം തന്നെ നമുക്ക് വീഡിയോയിലൂടെ കാണാനായി കഴിയും ആളുകൾക്ക് കുറെയധികം ഭയമുണ്ട് എന്ന് തോന്നുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.