പുറമെ ഉള്ള സൗന്ദര്യമല്ല പ്രധാനം മറിച്ച് മനസ്സിന് സൗന്ദര്യമാണ് പ്രധാനം എന്ന് ജീവിതത്തിൽ തെളിയിച്ച ഒരു ആളാണ് പ്രകാശ് ഏതൊരു വെല്ലുവിളിയെയും തന്നെ അതിജീവിക്കാൻ ആയിട്ട് തന്നെ പ്രണയത്തിന് കഴിയുമെന്ന് ജയപ്രകാശ് വർഷങ്ങൾക്ക് ഇപ്പുറവും തെളിച്ചു കൊണ്ടിരിക്കുക തന്നെയാണ് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് യുവതിയുമായി അടുക്കുന്നത് അന്ന് തന്റെ ക്ലാസ് മുറിക്ക് മുൻപിലൂടെ നടന്നുപോയ ആ സുന്ദരിയായി ഉള്ള പെൺകുട്ടിയോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയിട്ടുള്ളത് അവൻ പറയുന്നു ആരും ഒന്നും നോക്കി പോകുന്ന ഒരു സുന്ദരിക്കുട്ടിയായിരുന്നു.
അവൾ കാലക്രമേണ അവർ സുഹൃത്തുക്കളായി മാറി അവർ അറിയാതെ തന്നെ ഇരുവർക്കും ഇടയിൽ ഒരു പ്രണയം വരാനായി തുടങ്ങിയിട്ടുണ്ടായിരുന്നു അപ്പോഴേക്കും തന്നെ ജയപ്രകാശിനെ പ്ലസ് ടു കാലഘട്ടം കഴിയാറായിട്ടുണ്ടായിരുന്നു അങ്ങനെ പറയാൻ മടിച്ച പ്രണയവുമായി തന്നെ ഫോൺ നമ്പറുകളും കാർഡുകളും എല്ലാം കൈമാറി അവർ വേർപിരിഞ്ഞു പിന്നീട് രണ്ടു വർഷത്തോളം എവിടെയാണ് എന്ന് പോലും അറിയാതെ അവർ രണ്ട് ആളുകളും ആകുന്നു തന്നെ കഴിഞ്ഞു തന്റെ കോളേജ് കാലഘട്ടങ്ങളിൽ ഒന്നും തനിക്ക് സുനിതയെ പോലെ ഒരു.
പെൺകുട്ടിയെ കാണാൻ കഴിഞ്ഞില്ല എന്ന് അവൻ പറയുന്നു അങ്ങനെ രണ്ടു വർഷങ്ങൾക്കുശേഷം തന്റെ പിറന്നാൾ ദിനത്തിൽ ജയപ്രകാശിനെ തേടി ഒരു ഫോൺകോൾ വന്നു തന്റെ പ്രിയപ്പെട്ടവൾ ആയിട്ടുള്ള സുനിതയുടെ ഒരു ഫോൺകോൾ ആയിരുന്നു അത് രണ്ടുമിനിറ്റ് മാത്രം വന്നിട്ടുള്ള ആ ഒരു ഫോൺ വെളിയിൽ അവർ ഒരുപാട് കാര്യങ്ങൾ എല്ലാം സംസാരിച്ചു പിന്നീട് ഇടയ്ക്കിടയ്ക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നു എങ്കിലും ജയപ്രകാശിനെ ജോലിത്തിരക്കുകളും.
അതുപോലെതന്നെ സുനിതയുടെ പഠനത്തിരക്കുകളും എല്ലാം അവർ പരസ്പരം ബന്ധപ്പെടാതെയായി മാറി അങ്ങനെയിരിക്കുമ്പോൾ പെട്ടെന്ന് ഒരു ദിവസമാണ് ജയപ്രകാശിന്റെ ജീവിതം മാറ്റിമറിക്കുന്ന ഒരു സുഹൃത്തിന്റെ ഒരു ഫോൺകോൾ വരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.