ഒരച്ഛന്റെ ഒരു കുഞ്ഞു വയറ് നിറയ്ക്കാനുള്ള കണ്ണുനീരാണ് !!! ആരും കാണാതെ പോകല്ലേ

ഇഷ്ടമായിട്ടുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറാറുണ്ട് ചില വീഡിയോകൾ എല്ലാം നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കുമ്പോൾ മറ്റു ചില വീഡിയോകൾ നമ്മുടെ മനസ്സിനെ വളരെയധികം നൊമ്പരപ്പെടുത്താറുണ്ട് ഇത്തരത്തിൽ മനസ്സിൽ വേദന ഉള്ള ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെ വൈറലായി മാറുന്നത് തിരക്കുള്ള റോഡിൽ നിന്ന് പഞ്ഞി മുട്ടായി വിൽക്കുന്ന.

   

ഒരാളുടെ വീഡിയോ ആണിത് വിശന്നു തളർന്ന കുഞ്ഞിനെ ആഹാരം കണ്ടെത്താൻ ആയിട്ടാണ് ഇദ്ദേഹം ഈ ഒരു കച്ചവടത്തിന് വന്നിട്ടുള്ളത് തന്നെ തിരക്കുള്ള റോഡിലൂടെ തെര നിരവധി ആളുകൾ നടന്നു പോകുന്നുണ്ട് എങ്കിലും ആരും ഇദ്ദേഹത്തിനെതിരെ തിരിഞ്ഞു പോലും നോക്കുന്നില്ല.

തിരക്കിട്ട് നടന്നു പോകുന്ന ആളുകളെയും തന്റെ മിട്ടായി പൊതികളെയും വളരെ നിസ്സഹായത്തോടുകൂടി തന്നെ അദ്ദേഹം നോക്കുന്നുണ്ട് ഒരെണ്ണം പോലും വിൽക്കാനും കഴിയാത്തതിന്റെ ദുഃഖത്തിൽ അറിയാതെ കരഞ്ഞു പോവുകയാണ് ഈ ഒരു കച്ചവടക്കാരൻ ആരും കാണാതെ കണ്ണുനീര് തുടർക്കുന്നതും ദൃശ്യങ്ങളിൽ നമുക്ക് കാണാം ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്.