ഒരേ ഷർട്ട് തന്നെ ധരിച്ചിട്ട് നമുക്ക് എത്ര ദിവസം പുറത്തിറങ്ങി നടക്കാനായി കഴിയും ഒരു രണ്ടോ മൂന്നോ ദിവസം വരെ ടീ ഷർട്ട് പുറത്തേക്കിറങ്ങിയാൽ ആളുകൾ ചോദിക്കാൻ തുടങ്ങും. പക്ഷേ ഇവിടെ ഒരാൾ രണ്ടോ മൂന്നോ ദിവസം അല്ല ഒരു ടീഷർട്ട് തന്നെ ധരിച്ചിട്ടുള്ളത് നീണ്ട 20 വർഷമാണ് തള്ളല്ല ഇതൊരു സത്യം തന്നെയാണ് അതിന്റെ പിന്നിൽ ഒരു വലിയ ഒരു കഥയാണ് ഉള്ളത് ഒരു പ്രണയത്തിന്റെ കഥയാണിത് ആ കഥയിലേക്ക് കടക്കുമ്പോൾ തന്നെ ഈ ചാനൽ ആദ്യമായി കാണുന്നവരാണ് എങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്താൽ നന്നായിരിക്കും.
തന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്താനും മറക്കരുത് 60 ആയിട്ടുള്ള ഒരു ജപ്പാൻ സ്വദേശിയാണ് 20 വർഷം തുടർച്ചയായി തന്നെ ഒരേ ടീഷർട്ട് നടക്കുന്നത് ഒടുവിൽ അദ്ദേഹത്തിന് രഹസ്യം കണ്ടെത്തി സോഷ്യൽ മീഡിയയിലൂടെ തന്നെ പുറത്തു വിടുകയാണ് ഈ 24 കാരി ആയിട്ടുള്ള അദ്ദേഹത്തിന്റെ മകൾ റിയ ഒരു പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയപ്പോൾ 60കാരന്റെ കാമുകഹൃദയത്തെക്കുറിച്ചാണ് ഇപ്പോൾ ചർച്ച മുഴുവനും മകൾ ഇതിനെക്കുറിച്ച് പലപ്പോഴും തന്നെ അന്വേഷിച്ചിട്ടുണ്ട് എങ്കിലും കൃത്യമായിട്ടുള്ള.
ഒരു മറുപടി അവൾക്ക് ഇതുവരെ ലഭിച്ചിട്ടുണ്ടായിരുന്നില്ല മുത്തശ്ശൻ മരണപ്പെട്ടതിനെ തുടർന്നാണ് അവളുടെ അച്ഛന്റെ കുടുംബ വീട്ടിലേക്ക് എത്തുന്നത് തന്നെ അവരുടെ നിന്നാണ് പഴയ ഒരു ചിത്രം അവളുടെ ശ്രദ്ധയിൽ വരുന്നത് തന്റെ അച്ഛനമ്മമാരുടെ ഒരു പഴയ ഒരു മധുവിധു ഫോട്ടോ ആയിരുന്നു അത് ആ ഒരു ചിത്രത്തിൽ ഇട്ടിട്ടുള്ള അതേ ടീഷർട്ട് തന്നെയാണ് അച്ഛൻ എന്നും ഇട്ടിട്ടുള്ളത് ഒരു നിമിഷം അവൾ ഞെട്ടിപ്പോയി നിമിഷം.
ആയിരുന്നു അത് അങ്ങനെ പിതാവിനോട് ആ ഒരു കാര്യം അന്വേഷിച്ചപ്പോഴാണ് അഗാധമായ അവരുടെ പ്രണയത്തിന് കഥ പുറംലോകം അറിയുന്നത് തന്നെ 20 വർഷങ്ങൾക്കു മുമ്പാണ് അവരുടെ അമ്മ മരിക്കുന്നത് തന്നെ ഭാര്യയോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടാണ് ആ ഒരു ഓർമ്മയ്ക്കായി ടീഷർട്ട് നെഞ്ചോട് ചേർത്തുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.