“സ്കൂളിലെ ഓൺലൈൻ മീറ്റിങ്ങിനിടെ ഭർത്താവ് ഫോൺ ചെയ്തപ്പോൾ ഭാര്യ പറഞ്ഞത്, കേട്ടോ “എന്താ മനുഷ്യാ ഇങ്ങള് ഇങ്ങനെ

ഇവിടെ വയറൽ അയി മാറിക്കൊണ്ടിരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് ആണ് നിങ്ങളും വല്ലാത്തൊരു സാധനം തന്നെയാണ് എത്ര തവണയാണ് പറയുന്നത് കട്ടാക്കി കട്ട് ചെയ്യാനായിട്ട് നിങ്ങൾ എന്താണ് മനുഷ്യ ഇങ്ങനെ നിങ്ങൾക്ക് വേറെ ഒരു ചിന്തയാണല്ലോ നിങ്ങൾക്ക് എന്നെക്കൊണ്ട് പറയിപ്പിക്കുന്ന അത് പോയില്ലേ.

   

ടീമിനെല്ലാം പറഞ്ഞുകൊണ്ട് ഒരു ഓഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഭാര്യ ഭർത്താവിനെ വിളിക്കുന്നതാണ് എന്ന് തോന്നുന്നു കുട്ടിയുടെ പഠിത്തം ആയിട്ടുള്ള ഒരു മീറ്റിങ്ങിന് എന്തൊരു പ്രശ്നമാണ് എന്നാണ് വീഡിയോയിലൂടെ വ്യക്തമാവുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.