ബേബി ടിഷയെ ആരും ഒരുപക്ഷേ പെട്ടെന്ന് മറന്നുകാണാനായി വഴിയില്ല അവളുടെ ജനനവും തുടർന്നുള്ള സംഭവങ്ങളെല്ലാം ഒരു അത്ഭുതത്തോടുകൂടി തന്നെ നോക്കി കണ്ടിട്ടുള്ള ആളുകളാണ് നമ്മളെല്ലാവരും അവളുടെയും അമ്മയുടെയും വേദനക്കുള്ള ജീവിത കഥയാണ് ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് തന്നെ വീഡിയോയിലേക്ക് കടക്കുമ്പോൾ തന്നെ ചാനൽ ആദ്യമായി കാണുന്നവരാണ് എങ്കിൽ ചാനൽ സബ്സ്ക്രൈബ്.
ചെയ്യാൻ മറക്കരുത് ദിശയുടെ കൂടെ തന്നെ ജനിച്ച അന്നുമുതൽ നിഴലായി മരണം ഉണ്ടായിരുന്നു എന്നാൽ കുഞ്ഞു അവളെ മരണത്തിന് വിട്ടു കൊടുക്കുന്നതാണ് വളരെ നല്ലത് ഉചിതം എന്ന് നിർദ്ദേശിച്ചിട്ടുള്ള വൈദ്യശാസ്ത്രത്തിന് പോലും വെല്ലുവിളിയായി അവർ മാറി അല്ലെങ്കിൽ ആ അമ്മ അത് മാറ്റിമറിച്ചു എന്ന് തന്നെ പറയാം പഞ്ചാബ് ശരിയാണ് സ്വീറ്റ് ഓസ്ട്രേലിയയിൽ കുടുംബവുമായി തന്നെ താമസിക്കുന്ന യുവാവുമായി ആണ് അവളുടെ വിവാഹം നടന്നിട്ടുള്ളത് തന്നെ വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ എല്ലാം തന്നെ അവൾക്ക് സന്തോഷത്തിന് ദിവസങ്ങൾ തന്നെയാണ്.
പിന്നീട് അവളുടെ ജീവിതത്തിൽ ആ സന്തോഷം ഇല്ലാതെയായി മാറാൻ തുടങ്ങിയ വിവാഹശേഷം സ്വത്തിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയിട്ടുള്ളത് പിന്നീട് അത് ശാരീരികവും മാനസികവും ആയിട്ടുള്ള ഉപദ്രവങ്ങളിലേക്ക് തന്നെ കടങ്ങു ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമായിട്ടുള്ള പീഡനങ്ങൾ എല്ലാം സഹിച്ചുകൊണ്ടു തന്നെ അവൾ വീട്ടുകാരെ പോലും അറിയിക്കാതെ തന്നെ അവിടെ കഴിഞ്ഞുകൂടി.
നരകതുല്യമായ ജീവിതത്തിനിടയ്ക്ക് അവൾ പ്രതീക്ഷ കൈവിട്ടിട്ടുണ്ടായിരുന്നില്ല അങ്ങനെ നല്ല ഒരു ജീവിതത്തിനു വേണ്ടിയിട്ടുള്ള നിരന്തരം ആയിട്ടുള്ള പ്രാർത്ഥനകൾ അവൾ അവസാനം ഗർഭിണിയായി മാറി ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ സമീപനത്തിൽ ഭർത്താവിനും വീട്ടുകാർക്കും സമരനായി തുടങ്ങിയിട്ടുണ്ടായിരുന്നു എന്നാൽ അവളുടെ ആ സന്തോഷം നിറഞ്ഞിട്ടുള്ള ദിവസങ്ങൾക്ക് ആയുസ്സ് വളരെ കുറവ് തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.