ഇങ്ങനെ ഇരിക്കും വേണ്ടാത്ത പണിക്ക് പോയാൽ ! ഇനി തലയിൽ മുണ്ടിട്ടു നടക്കാം

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്ക് വളരെ മോശമായിട്ടുള്ള രീതിയിൽ മെസ്സേജുകൾ എല്ലാം അയക്കുന്നവരും മോശം കമന്റുകൾ എല്ലാം ചെയ്യുന്നവരുടെയും എണ്ണം വളരെ അധികം തന്നെയാണ് സിനിമ താരങ്ങൾ മുതൽ ആളുകൾക്ക് വരെ ഇത് ഇരയായി മാറാറുണ്ട് തരത്തിലുള്ള സൈബർ ആങ്ങളമാർക്കും മോശകരമായിട്ടുള്ള സന്ദേശങ്ങളെല്ലാം അയ്ക്കുന്നവർക്ക് എല്ലാം തന്നെ ചുട്ട മറുപടി കൊടുക്കാനും ഇന്നത്തെ തലമുറയ്ക്ക് മടിയുള്ളതല്ല.

   

ഒരു യുവതി തന്നെയാണ് ഇപ്പോൾ വാർത്തകളിൽ വന്ന നിറയുന്നത് തന്നെ ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടി അശ്ലീല മെസ്സേജുകൾ അയച്ചിട്ടുള്ള അയാളുടെ പ്രൊഫൈലും അയാളുടെ ഫോട്ടോയും എല്ലാം അയാളെ അയച്ചിട്ടുള്ള സന്ദേശങ്ങളും ഇന്നലെത്തന്നെ ആളെ കണ്ടെത്താൻ ഉപയോഗിച്ചിട്ടുള്ള മാർഗങ്ങളും എല്ലാം ഉപയോഗിച്ച് ഒരു വീഡിയോ തന്നെയാണ് പെൺകുട്ടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത് ഇനി ഇത്തരത്തിൽ.

പെരുമാറുമ്പോൾ വളരെ ശ്രദ്ധിക്കണം എന്നും അല്ലെങ്കിൽ നല്ല ഒരു മനുഷ്യനാകണമെന്നും പറഞ്ഞിട്ടാണ് അവിടെ പോസ്റ്റ് ചെയ്തിട്ടുള്ളത് തനിക്ക് അശ്ലീല സന്ദേശം അറിയിച്ചിട്ടുള്ള ആൺകുട്ടിയുടെ ചിത്രങ്ങളെല്ലാം തപ്പിയെടുത്തു കൊണ്ട് അവയിൽ നിന്ന് അയാൾ ടാഗ് ചെയ്ത ഒരു സുഹൃത്തിനെ കണ്ടു പിടിക്കുകയാണ് ആദ്യമേ തന്നെ ചെയ്തിട്ടുള്ളത് ശേഷം തനിക്ക് അയച്ചിട്ടുള്ള സന്ദേശത്തിന് സ്ക്രീൻഷോട്ടുകൾ ആ ഒരു സുഹൃത്തിന് അയച്ചു കൊടുത്തു പിന്നീട് അതിശയിപ്പിച്ച് അവന്റെ സ്കൂൾ വിലാസം തപ്പിയെടുത്ത് അങ്ങോട്ടും സന്ദേശത്തിന് സ്ക്രീൻഷോട്ടുകൾ അയച്ചു കൊടുത്തു പയ്യനെതിരെ പരാതി കൊടുക്കും എന്നും പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.