നമ്മുടെ വീട്ടിലേക്ക് ഇത്രയും ഭാഗ്യങ്ങൾ പൂച്ച കൊണ്ടുവരുമോ…? ഇത് അറിയാതെ പോകരുത്,

കേവലം ഒരു വളർത്തും മൃഗം ആയിട്ട് കാണാനായിട്ട് കഴിയുന്നതല്ല അതിൽ പറയാനുള്ള കാരണം ഒരു കുടുംബം അഗം എന്ന് പോലെ തന്നെയാണ് പൂച്ചയെ ഒട്ടുമിക്ക ആളുകളും എല്ലാം തന്നെ വീട്ടിൽ വളർത്തുന്നത് ഇവിടെ പറയുന്നത് നമ്മുടെ നാട്ടിലുള്ള കാര്യം മാത്രമല്ല ലോകം മുഴുവനായിട്ടും ഏകദേശം ഇങ്ങനെ തന്നെയാണ് ഈ ഒരു നിമിഷം എന്റെ ഓർമ്മയിൽ വരുന്നത് തന്നെ ഞാനിവിടെ ഒരിക്കൽ സിംഗപ്പൂര് ഒരിക്കലും.

   

പൂജകൾ ബുക്ക് ചെയ്ത് ഏകദേശം ഒരു 17 ദിവസത്തോളം തന്നെ എനിക്ക് അവിടെ സ്റ്റേ ചെയ്യേണ്ടി വന്നിട്ടുണ്ട് അന്ന് ഞാൻ എന്റെ സ്പോൺസരുടെ വീട്ടിലാണ് താമസിച്ചിട്ടുള്ളത് എന്നെ ഒരു ലോഡ്ജിൽ താമസിപ്പിക്കാൻ ആയിട്ട് അനുവദിച്ചില്ല 17 ദിവസവും വീട്ടിൽ തന്നെയായിരുന്നു അപ്പോൾ ഇവിടെ പറയാനായി പോകുന്നത് ഈ ഒരു സ്പോൺസറുടെ വീട്ടിൽ ആ സ്ത്രീയും ഹസ്ബൻഡും 12 പൂച്ചകളെയാണ് അവർ ഓമനിച്ചു വളർത്തുന്നത്.

പ്രത്യേകം തന്നെ ഓർക്കേണ്ടതാണ് നമ്മുടെ നാട്ടിൽ പൂച്ചകൾക്ക് യാതൊരു വിലയുമില്ല അതുകൊണ്ടുതന്നെ സൗജന്യമായി തന്നെ പൂച്ച അടുത്ത വീടുകളിൽ നിന്നെല്ലാം ചോദിച്ചാൽ കിട്ടുന്നത് തന്നെയാണ് എന്നാൽ ഇവരുടെ വീട്ടിലുള്ള ഒരു പൂച്ചയുടെ വില എന്ന് പറയുന്നത് 5000 രൂപയാണ് ഇത്രയും വില ഉണ്ട് എങ്കിൽ തന്നെ അത്ഭുതപ്പെടാൻ എല്ലാ കാരണം ആ പൂച്ച നമ്മൾ മനുഷ്യർ ചിന്തിക്കുന്നത് പോലെ തന്നെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നു.

എന്നുള്ളത് പറഞ്ഞാൽ വിശ്വസിക്കില്ല പക്ഷേ കാര്യം സത്യം തന്നെയാണ് ഇവിടെ പറയുന്ന പൂച്ചകളിൽ ഒരു പൂച്ചയ്ക്കാണ് ഏറ്റവും കൂടുതൽ ബുദ്ധി സമർഥ്യം ഉള്ളതായി കാണപ്പെടുന്നത് എന്ന് വച്ച് കഴിഞ്ഞാൽ മറ്റുള്ള ആളുകളുടെ ഒപ്പം തന്നെ ടിവി കണ്ടുകൊണ്ടിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.