ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഹരിക്കെതിരെ ഈ അഞ്ചാം ക്ലാസ്സുകാരൻ നടത്തിയ ഒരു കിടിലൻ പ്രസംഗമാണ് ഇപ്പോൾ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഏവർക്കും സ്നേഹത്തോടെ കൂടി തന്നെ സ്വാഗതം ചെയ്തുകൊണ്ട് മാനവ ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടുള്ള എല്ലാ ദുരിതങ്ങളെക്കാളും ഭയാനകവും പ്രകരശേഷിയുള്ളതും അങ്ങനെ തുടങ്ങുന്ന പ്രസംഗം വളരെയധികം ആളുകളിലേക്ക് ചിന്തിപ്പിക്കുന്നതും.
ലഹരി ക്കെതിരെ ആഞ്ഞടിക്കുന്നതും തന്നെയാണ് ഈ കുഞ്ഞിനെ പോലെയുള്ള ആളുകൾ ഇനിയും നമ്മുടെ സമൂഹത്തിൽ ഉയർന്നു വരട്ടെ എന്ന് ക്കെതിരെ ശക്തമായിട്ടുള്ള പ്രതികരണങ്ങൾ ഇനിയും ലഹരിക്കെതിരെ നമ്മുടെ സമൂഹത്തിൽ നിന്നും ഉണ്ടാകട്ടെ എന്നും വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ ഇത്രയും അധികം കിടിലൻ പ്രസംഗം നടത്തിയ ഈ അഞ്ചാം ക്ലാസുകാരനെ അഭിനന്ദിക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.