ഇപ്പോൾ ഇവിടെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് അഞ്ചുപേരുടെ മരണത്തിന് ഇടയായിട്ടുള്ള ഒരു സംഭവത്തിന് വേണ്ടിയാണ് ഇപ്പോൾ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് അവിടെ നിൽക്കുന്ന സമയത്ത് പെട്ടെന്ന് തന്നെ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും വളരെയധികം കുത്തൊഴുക്ക് ആയി മാറുകയും അവർക്ക് നദിയിൽ നിന്ന് തിരിച്ചു പോകാൻ കഴിയാത്ത വിധത്തിലുള്ള ഒരു ഒഴുക്ക് അവിടെ സൃഷ്ടിക്കപ്പെടുകയും.
എല്ലാം ചെയ്തു ആളുകളെല്ലാം രക്ഷിക്കാൻ ആയിട്ട് തന്നെ ചുറ്റിലും വലിയ ഒരു വടി എല്ലാം എടുത്തു കൊണ്ട് വന്നാലും പക്ഷേ അതിനു മുമ്പേ തന്നെ അവർക്ക് വലിയ ഒരു ഒഴുക്കിൽപ്പെട്ട് അവർക്ക് ആ വലിയൊരു അപകടം തന്നെ സംഭവിക്കുക തന്നെയായിരുന്നു എന്തായാലും ഇനി ഇതിൽ നിന്നും എന്നും ഇതുപോലെയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്നും സുരക്ഷ നോക്കിക്കൊണ്ട് തന്നെ വേണം ഓരോ കാര്യങ്ങൾ ചെയ്യാനും എന്നുള്ളതുമാണ് വീഡിയോയിൽ ഉള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.