സോഷ്യൽ മീഡിയയിൽ ഈയൊരു യുവാവിന്റെ വീഡിയോ ആണ് വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് യുവാവ് പച്ചക്കറി വിൽക്കുന്ന ഒരു കച്ചവടക്കാരൻ ആണ് അദ്ദേഹം വൈറ്റിന്റെ ത്രാസ് പോലും നോക്കാതെ തന്നെ കറക്റ്റ് ആയി തന്നെ അളവ് കൈകൊണ്ട് തൂക്കി നോക്കിയിട്ട് അദ്ദേഹം ക്ലാസ്സിലേക്ക്.
എടുത്തു വയ്ക്കുമ്പോൾ കറക്റ്റ് ഒരു കിലോയാണ് ലഭിക്കുന്നത് അതിൽ ഒരു ഗ്രാമപോലും കുറയുന്നില്ല എന്ന് നമുക്ക് കാണാം എന്തെല്ലാമാണ് എങ്കിലും കഴിവ് അഭിനന്ദിക്കാതെ പോകാനായി കഴിയില്ല ഈ കഴിവുള്ള ചെറുപ്പക്കാരൻ ഇരിക്കട്ടെ നമ്മുടെ ഇന്നത്തെ ലൈക്കും ഷെയറും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.