രണ്ട് വയസ്കാരി ബോധമില്ലാതെ റയിൽവേ സ്റ്റേഷനിൽ വീണ അമ്മയെ രക്ഷിക്കാൻ ചെയ്‌തത്‌ കണ്ടോ?

ബോധമില്ലാതെ റെയിൽവേ സ്റ്റേഷനിൽ വീണ അമ്മയെ രക്ഷിക്കാൻ ആയിട്ട് രണ്ടു വയസ്സുകാരി ചെയ്തത് കണ്ടു ചില സമയങ്ങളിൽ ചെറിയ കുട്ടികളുടെ പ്രവർത്തികൾ തന്നെ നമ്മെ തന്നെ വളരെ അത്ഭുതപ്പെടുത്തുന്നതാണ് അപകടങ്ങളെല്ലാം എന്താണെന്ന് പോലും മനസ്സിലാകാത്ത ഒരു പ്രായത്തിൽ രണ്ടു വയസ്സുള്ള ഒരു പെൺകുട്ടി അമ്മയുടെ ജീവൻ രക്ഷിക്കാൻ ആയിട്ട് കാരണമായി മാറുകയാണ് ഇപ്പോൾ ഉത്തർപ്രദേശിലെ റെയിൽവേ സ്റ്റേഷനിലാണ്.

   

സംഭവം നടക്കുന്നത് ബോധരഹിത ആയിട്ടുള്ള അമ്മയുടെ ജീവൻ രക്ഷിച്ച കുട്ടിക്ക് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇപ്പോൾ സോഷ്യൽ ലോകം അമ്മ ബോധരഹിതയായി കിടക്കുന്നത് ഒന്നും മനസ്സിലാക്കാതെ തന്നെ ആ രണ്ടു വയസ്സുകാരി ആദ്യം ഒന്ന് പേടിച്ചു കരഞ്ഞു എങ്കിലും പെട്ടെന്ന് തന്നെ എഴുന്നേറ്റു കൊണ്ട് അവിടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയുടെ അരികിലേക്ക് എത്തി എന്നിട്ട് അവരുടെ കൈ പിടിച്ചുകൊണ്ട്.

അമ്മയുടെ അരികിലേക്ക് എത്തിക്കുകയായിരുന്നു പിന്നീട് കുട്ടിയുടെ പുറകെ വന്നിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ അമ്മയെ രക്ഷിക്കുകയായിരുന്നു പിച്ചവെച്ച് നടക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിയിട്ടുണ്ട് അമ്മയ്ക്ക് അരികിൽ മറ്റൊരു പിഞ്ചുകുഞ്ഞു കൂടെയുണ്ട് പോലീസ് ഉടനെ തന്നെ സ്ത്രീക്ക് പ്രാഥമികമായിട്ടുള്ള ശുശ്രൂഷ എല്ലാം തന്നെ നൽകിയ ഉടനടി തന്നെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചതായി ഉദ്യോഗസ്ഥന്മാർ വെളിപ്പെടുത്തി ഇപ്പോൾ സോഷ്യൽ മീഡിയ ആ രണ്ട് വയസ്സുകാരിക്ക് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയാൻ സബ്സ്ക്രൈബ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.