ഇദ്ദേഹത്തെപ്പോലുള്ളവരാണ് യഥാർത്ഥ ഹീറോ, ഈ പ്രായത്തിലും ജോലിചെയ്യാനുള്ള ആവലിയമനസ്…

ഇപ്പോൾ ഇവിടെ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു ഇപ്പോൾ നമ്മൾ ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത് വളരെ പ്രായം ഉള്ള ക്ഷീണിച്ച ഒരു വ്യക്തി വളരെയധികം ഉയരത്തിൽ നിന്ന് കയറുകൾ കെട്ടി തൂങ്ങി പെയിന്റടിക്കുന്നതാണ് വീഡിയോയിലൂടെ കാണാനായി കഴിയുന്നത് അഭിപ്രായത്തിനും.

   

അദ്ദേഹത്തിന് അധ്വാനം നമ്മളെല്ലാവരും അത്ഭുതപ്പെടുത്തുന്ന തന്നെയാണ് അതും ഇത്ര ഉയരത്തിൽ നിന്നുകൊണ്ടുതന്നെ എന്തായാലും അദ്ദേഹത്തിന് ഈയൊരു ധൈര്യത്തെ നമ്മൾ എല്ലാവരും അഭിനന്ദിച്ചേ മതിയാവുകയുള്ളൂ എന്തായാലും ഈ അപ്പൂപ്പനെ വളരെ ശാന്തവും സ്വസ്ഥവുമായിട്ടുള്ള ഒരു ജീവിതം കിട്ടട്ടെ എന്നും രോഗങ്ങളൊന്നും ഇല്ലാതെ ജീവിക്കാനായി കഴിയട്ടെ എന്നും നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.