എടീ നീ ഒരു പെണ്ണാണോ നിനക്ക് ഒരു മനസ്സാക്ഷി ഉണ്ടോ സ്വന്തം കുഞ്ഞിനെ വിറ്റും ഭർത്താവിനെ വാങ്ങിയ ദുഷ്ടത്തി ഒരാണിനെയാണ് ആവശ്യമെങ്കിൽ ഞങ്ങളൊക്കെ ഇവിടെ ഉണ്ടായിരുന്നുവല്ലോ പിന്നെന്തിനാണ് പ്രസവിച്ച കുഞ്ഞിനെ വിറ്റിട്ടുള്ളത് തനിക്ക് ചുറ്റൽ നിന്ന് പല ഭാഗത്തുനിന്നും അസഭ്യവർഷങ്ങളെല്ലാം ചീത്ത വിളിയും എല്ലാം നടത്തുന്നവരെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ അവൾ കുഞ്ഞിനെയും നെഞ്ചോട് ചേർത്ത് ഭർത്താവിനൊപ്പം നടക്കുന്നു വേദനയോട് കൂടിയാണ് ഞാൻ കണ്ടത് അവർക്ക് എതിരെ ഇന്ന് ഈ മുറവിളി കൂട്ടുന്നവരിൽ പലരും അവളെ.
ഒരിക്കലെങ്കിലും ഒന്ന് തൊടാൻ ആഗ്രഹിച്ചവരാണ് എന്ന് ഓർത്തപ്പോൾ എനിക്ക് ഇവിടെ ഒരു സ്ത്രീയുടെ പ്രതിഷേധം ഉയർന്നുവരുന്നുണ്ടായിരുന്നു റസിയ അധ്യാപികയായി ഈ നാട്ടിൽ വന്ന എനിക്ക് ഈ നാടിനെയും നാട്ടുകാരെയും പരിചയപ്പെടുത്തി തന്ന ഒരു നാട്ടിൻപുറത്ത് കാരിയായ ഒരു കുട്ടി ഗ്രാമീണ ജീവിതത്തിന്റെ നന്മയും വിശുദ്ധിയും അവളിൽ ആവോളം തന്നെ ഉണ്ടായിരുന്നു കുട്ടി കാലത്തിന്റെ നിഷ്കളങ്കത മാറുന്നതിനു മുൻപേ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട പോയിട്ടുള്ള കൂട്ടത്തിലുള്ള ആളുകൾ കുറച്ച് ബന്ധുക്കളും ഒരു മൂത്ത സഹോദരിമായിരുന്നു.
പിന്നീട് ആസ്മ എന്നുള്ള ഒരിക്കലും മാറാത്ത ഒരു അസുഖവും മാത്രം അവളെ പരിചയപ്പെടുന്ന മുതൽ തന്നെ ഞാൻ അവളോട് പറഞ്ഞ ഈ അസുഖത്തിന് ഇപ്പോഴുള്ള ന്യൂനത ചികിത്സാരീതിയെ കുറിച്ചാണ് ചികിത്സയും ശ്രദ്ധയും കിട്ടി കഴിഞ്ഞാൽ ഒരു പരിധിവരെ ഇത് മാറും എന്ന് ഞാൻ പറഞ്ഞപ്പോൾ.
ഒരു ചിരിയായിരുന്നു അവളിൽ നിന്നും മറുപടി അതിലെല്ലാം ഉണ്ടായിരുന്നു അവളുടെ നിസ്സഹായതയും ഒറ്റപ്പെടലും എല്ലാം തന്നെ അവൾക്ക് ആകുന്ന ചെറിയ ജോലികൾ ചെയ്തുകൊണ്ട് അവൾ ചെറുപ്പം മുതലേ തന്നെ ചെറിയ സമ്പാദ്യം വല്ലോം ഉണ്ടാക്കിയിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..