എനിക്ക് നിന്നോട് ഉള്ളത് കേവലം ഒരു പ്രണയം മാത്രമല്ല ഒരു കുഞ്ഞ് പിച്ച വെച്ച് നടക്കുമ്പോൾ നമ്മൾ എടുക്കുന്ന ഒരു കരുതൽ ഉണ്ടല്ലോ പടികൾ കയറുമ്പോഴും വീണുപോകുമോ എന്നുള്ള ഒരു പേടി ഒരു അപകടത്തിലും വീണു പോകല്ലേ എന്നുള്ള ഒരു പ്രാർത്ഥനയുണ്ടല്ലോ എനിക്ക് ഇതെല്ലാം തന്നെയാണ് അത് പറഞ്ഞുകൊണ്ട് വേദനയോട് കൂടി പിരിഞ്ഞു പോകാൻ അവൻ ആവശ്യപ്പെട്ടുപോകുമ്പോൾ അതിന് ഒരുപാട് കാര്യങ്ങൾ എല്ലാം തന്നെ ഉണ്ടായിരുന്നു രണ്ടു മതങ്ങൾ ബാപ്പ ഉപേക്ഷിച്ചുപോയ മൂന്നു മക്കളെ വളർത്തി വലുതാക്കിയ ഉമ്മച്ചിയുടെ മനസ്സ് രണ്ടു അനിയത്തിമാർ.
സ്ഥിരം അല്ലാത്ത ഒരു ജോലിയുണ്ടായിരുന്നു അങ്ങനെ ഒരുപാട് എനിക്ക് സമീറിനെ ഉപേക്ഷിക്കാതിരിക്കാൻ ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ അവനെ സ്നേഹിക്കുന്നുണ്ട് എന്നുള്ള ഒരു ഒറ്റ കാരണം മാത്രം എന്റെ അച്ഛനും അമ്മയ്ക്കും എന്നെ മനസ്സിലായി തുടങ്ങിയിട്ടുണ്ട് എന്റെ അനിയത്തിയുടെയും ചേട്ടന്റെ വിവാഹം കഴിഞ്ഞിട്ടുണ്ടായിരുന്ന എന്നിട്ടും ഞാൻ കാത്തിരിക്കുന്നു ചിലപ്പോൾ ഒരിക്കലും കിട്ടാത്ത ഒരു പ്രണയത്തിനു വേണ്ടി ആശുപത്രിയിൽ ഓപിയിൽ എന്ന തിരക്ക് വളരെ കൂടുതലായിരുന്നു സത്യത്തിൽ അവർക്ക് ഇടയിൽ ഇരിക്കുമ്പോൾ തന്നെ ഞാൻ.
വേദനകൾ മറന്നുപോകും കൂടുതൽ സമയം ഇരിക്കുമ്പോൾ അത്രയും സമയം എന്നെ കടന്നു പോകും മുപ്പതാമത്തെ രോഗിയെ കണ്ടു ഞാൻ നിന്നുപോയി അവന്റെ ഉമ്മയാണ് എന്നെ ഉമ്മയ്ക്ക് അറിയില്ല പക്ഷേ സമീറിന്റെ മുഖങ്ങളെല്ലാം എന്റെ മനസ്സിൽ ഉണ്ടായിരുന്നു മായ്ക്കാൻ കഴിയാത്ത തെളിച്ചമുള്ളതായിട്ട് തന്നെ ഹൃദയം ഇടിക്കുന്നത് കേട്ടിരിക്കുമ്പോൾ തന്നെ എന്റെ ഹൃദയം വളരെ ശക്തമായി തന്നെ ഇരിക്കുന്നുണ്ടായിരുന്നു ഉമ്മയുടെ കൂടെ ആരും വന്നിട്ടില്ലേ ഇല്ല മോളെ അവനെ ദൂരെ ജോലിയാണ് പെൺമ രണ്ടുപേരും കല്യാണം കഴിഞ്ഞ് ദുബായിലാണ് ഓരോരുത്തർക്കും ഓരോ തിരക്ക് അല്ലേ തന്നെയല്ലേ എന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.