വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് നമ്മൾ ഇവിടെ കാണാനായി പോകുന്നത് ഓടിക്കൊണ്ടിരിക്കുന്ന ഒരു ലോറി മുകളിൽ വൈക്കോല് കൊണ്ടുപോകുന്ന ലോറിക്ക് വൈക്കോലിനെ തീ പിടിക്കുകയും എന്നാൽ അദ്ദേഹം ആ ഡ്രൈവർ ആത്മവിശ്വാസം കൈവിടാത്തതെ തന്നെ ഒരു ഗ്രൗണ്ടിലേക്ക് ആ വണ്ടി മാറ്റുകയും അതിനുശേഷം അത് ആളുകൾക്കൊന്നും ഒരു പ്രശ്നം വരാത്ത ദൂരത്തിലേക്ക് അത് മാറ്റി.
അതിലേക്ക് കത്തിക്കൊണ്ടിരിക്കുന്നത് എല്ലാം തന്നെ കളയാനും വണ്ടിയെടുത്ത് റൂട്ട് നിന്ന് മാറ്റിയ ആളുകൾക്ക് ഉപദ്രവം വരാത്ത രീതിയിൽ തന്നെ അത് മാറ്റുന്നതും അല്ല നമുക്ക് വീഡിയോയിലൂടെ കാണാം ഇപ്പോൾ ഈ ഒരു ഡ്രൈവറിന്റെ ആത്മവിശ്വാസത്തിന് ധൈര്യത്തിന്റെയും മുമ്പിൽ കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.