പലപ്പോഴായി തന്നെ നമ്മുടെ വീടുകളിൽ എല്ലാം വന്നു ചേരുന്ന ഒരുപാട് കവറുകൾ എല്ലാം ഉണ്ടാകും അപ്പോൾ അതെല്ലാം ഒന്ന് കളയുന്നതിനു മുമ്പായി തന്നെ നമുക്ക് വീടുകളിൽ ഉപയോഗിക്കാനായി കഴിയുന്ന നല്ലൊരു ഐഡിയ ആയിട്ടാണ് ഞാൻ വന്നിട്ടുള്ളത് കൂടാതെ കുറച്ചു നല്ല ടിപ്പുകൾ എല്ലാം കൂടെ ഉൾപ്പെട്ടിട്ടുണ്ട് ഏറ്റവും പുതിയ ഒരു വീഡിയോയിലേക്ക് എല്ലാവർക്കും ഞാൻ ഇവിടെ സ്വാഗതം ചെയ്യുന്നു നമുക്ക് നോക്കാം നമുക്ക് ചോക്ലേറ്റ് വാങ്ങുമ്പോൾ അതിൽ കവർ കിട്ടും അപ്പോൾ ഞാൻ ഇവിടെ എടുത്തുവച്ചിട്ടുണ്ട് വെജിറ്റബിൾ കട്ട് ചെയ്ത് ഉപയോഗിച്ചതിന്.
ശേഷം വരുന്ന ബാക്കി ഭാഗങ്ങളെ തന്നെ ഇതിൽ ഇട്ടു വെച്ചിട്ട് നമുക്ക് ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാൻ വളരെ എളുപ്പത്തിൽ തന്നെ സാധിക്കുന്നതാണ് ഇതിനുള്ളിൽ വളരെ ഫ്രഷ് ആയി തന്നെ വെജിറ്റബിൾസ് ഒന്നും വാടി പോകാതെ തന്നെ നമുക്ക് സൂക്ഷിക്കാനായി അപ്പോൾ ഇതൊന്നു ചെയ്തു നോക്കാൻ മറക്കല്ലേ ഇങ്ങനെ കവർ കിട്ടുമ്പോൾ കളയല്ലേ അതുപോലെതന്നെ നമ്മുടെ ഈ ജ്യൂസ് എല്ലാം വാങ്ങുമ്പോൾ കിട്ടുമ്പോൾ ഇത് കിട്ടുന്നത് പോലത്തെ ഒരു പാക്കറ്റ് ആണ് എല്ലാം തന്നെ വാങ്ങുമ്പോൾ കിട്ടുന്ന ഒരു പാക്കറ്റ് കിട്ടാറുണ്ട് അപ്പോൾ അതിന്റെ ഉള്ളിലേക്ക് നമുക്ക് പോയ ഭാഗത്തേക്ക്.
കുറച്ച് നല്ല ചൂടുവെള്ളം നമുക്ക് വേദനയുള്ള ഭാഗത്ത് ചൂട് പിടിക്കാൻ വളരെയധികം ഈ ഒരു ബാഗ് യൂസ് ചെയ്യും അതുപോലെതന്നെ വെള്ളം നിറച്ചിട്ട് നമുക്ക് ഫ്രീസറിൽ വച്ചിട്ട് കട്ടയാക്കിയിട്ടുണ്ട് എങ്കിൽ നമുക്ക് ഐസ് ആയിട്ട് നമുക്ക് തന്നെ നമുക്ക് ഉപയോഗിക്കാൻ കഴിയും തണുപ്പിനു വേണ്ടിയിട്ട് നമുക്ക് ചെയ്യാൻ നല്ലതുപോലെ സുഖവും നമ്മുടെ കൈകളിൽ ഒരു മരവിപ്പ് ഒന്നുമില്ലാതെ ഐസ് നമ്മുടെ ശരീരത്തിൽ തന്നെ പിടിക്കാനായിട്ട് നമുക്ക് കഴിയുംഇതു വളരെയധികം ഹെൽപ്പ് ഫുൾ ആയിട്ട് തോന്നുന്നുണ്ടെങ്കിലും ഒന്ന് ലൈക് ചെയ്യാൻ മറക്കല്ലേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.