വീടിന്റെ വരാന്തയിൽ ഭർത്താവ് നിൽക്കുമ്പോൾ കെട്ടിപിടിച്ചു ഉമ്മ വെച്ച ഭാര്യ, ഭർത്താവ് ചെയ്തത് കണ്ടോ

രണ്ടുദിവസമായി റാണിക്ക് വലിയ ഒരു മൈൻഡ് ഇല്ലാത്തത് ദേവിയെ വളരെ വിഷമത്തിലാക്കിയിട്ടുണ്ടായിരുന്നു സാധാരണ സ്വൈര്യം തരാതെ പുറകെ നടന്നുകൊണ്ട് കലപില സംസാരിക്കുകയും തൊട്ടും തലോടിയും കെട്ടിപ്പിടിച്ചും എല്ലാം പ്രകടനങ്ങൾ എല്ലാം ചെയ്യുന്നവളാണ് ഇപ്പോൾ കഴിഞ്ഞ ദിവസം താൻ കുറെ roug ആയി സംസാരിച്ചതിന് ശേഷമാണ് ഈയൊരു മാറ്റം കണ്ടു തുടങ്ങിയിട്ടുള്ളത് എന്ന് രവിക്ക് തോന്നാൻ തുടങ്ങി അവൾ തീരെ കേട്ടപ്പോഴാണ്.

   

അവളോട് ഞാൻ ചൂടായി പെരുമാറിയുന്നത് അവൾ എപ്പോഴും കല്യാണം കഴിഞ്ഞ് നവധുവിനെ പോലെയാണ് പെരുമാറിക്കൊണ്ടിരിക്കുന്നത് വർഷം 22 കഴിഞ്ഞിട്ടുണ്ട് മൂത്ത മകളെ കല്യാണം കഴിച്ച് വിട്ടു ഇളയ മകനാണ് എങ്കിൽ മിലിട്ടറിയിൽ സെലക്ഷൻ കിട്ടിയിട്ടുണ്ട് പോകണ്ട നിൽക്കുന്നുണ്ട് അപ്പോഴാണ് അവളുടെ ഒരു റൊമാന്റില്‍ നിൽക്കുന്നത് രണ്ട് ദിവസം മുമ്പാണ് കൂട്ടുകാരനോട് ഗൗരവമായി ഫോണിൽ എന്തോ സംസാരിക്കുമ്പോഴാണ്.

അവൾ പുറകിലൂടെ വന്ന് എന്നെ കെട്ടിപ്പിടിച്ചിട്ടുള്ളതും കവിളത്ത് ഉമ്മ വച്ചിട്ടുള്ളതും ഇടയ്ക്ക് ചിലപ്പോഴൊക്കെ സ്നേഹം കൂടുമ്പോൾ അവൾ ഇങ്ങനെ ചെയ്യാറുണ്ട് അന്ന് താൻ വരാതെ നിൽക്കുമ്പോഴാണ് അവരുടെ ഈ ഒരു സ്നേഹപ്രകടനം എടി അയൽവക്കത്ത് ആളുകളുണ്ട് ആരെങ്കിലും കണ്ടു കഴിഞ്ഞാൽ അത് നാണക്കേടാണ് താൻ അവളെ ദേഷ്യത്തോടെ ദേഹത്തു നിന്നും മാറ്റി പിന്നെ കണ്ടാൽ എന്താണ് ഞാൻ എന്റെ ഭർത്താവിനെയല്ലേ കെട്ടിപ്പിടിച്ചിട്ടുള്ളത് അല്ലാതെ കാമുകനെ ഒന്നുമല്ലല്ലോ അവളുടെ സ്വന്തം പ്രവർത്തി ന്യായീകരിച്ചപ്പോൾ അവരെ ദേഷ്യം.

വർദ്ധിച്ചു നിനക്ക് 10 40 വയസ്സായിട്ടുണ്ടല്ലോ മോളെ കെട്ടിച്ച് അവൾക്ക് ഒരു കുട്ടിയാകാൻ പോകുന്നു അപ്പോഴാണ് അവളുടെ ഒരു കാമഭ്രാന്ത് ഇനി മേലാൽ എന്റെ ദേഹത്ത് തൊട്ടുപോകരുത് അപ്പോഴത്തെ ദേഷ്യത്തിനായിട്ട് അവൾ പറഞ്ഞതാണ് ഒന്നും മിണ്ടാതെ ഒരു കുറ്റവാളിയെ പോലെ തന്നെഅത് പറഞ്ഞയിരുന്നില്ല എന്ന് അവനു തോന്നിയിട്ടുണ്ടായിരുന്നു അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.