നേഴ്സിന്റെ ആലോചന വന്നപ്പോൾ തന്നെ വേണ്ട എന്ന് വച്ചിട്ടുള്ളതാണ് എപ്പോഴും വരുന്നില്ല മണവും വൃത്തിയില്ലാത്ത ജോലിയും ഓർക്കുമ്പോൾ തന്നെ ഛർദിക്കാൻ വരുന്നു പെണ്ണ് അടുത്ത് തന്നെ അമേരിക്കയിൽ പോകുമെന്ന് അറിഞ്ഞു കൊണ്ടാണ് കാണാൻ പോകാം എന്ന് കരുതിയത് തന്നെ പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടു മനസ്സിൽ അമേരിക്കൻ മോഹങ്ങളെല്ലാം തളിർക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു അവളുടെ കൂടെ അവിടെ പോകുന്നതും സ്വപ്നം കണ്ടിരിക്കുമ്പോഴാണ് പെണ്ണിന്റെ അപ്പൻ പറഞ്ഞിട്ടുള്ളത് അമേരിക്കയിൽ പോകാൻ വിസ റെഡിയായിട്ടുണ്ട് പക്ഷേ ഒരുപാട് പണം.
വേണ്ടിവരും അതുകൊണ്ട് പോക്കുനടക്കുന്ന തോന്നുന്നില്ല പെണ്ണ് കണ്ടു ഇറങ്ങുമ്പോൾ തന്നെ ബ്രോക്കറോട് ആദ്യമേ പറഞ്ഞിട്ടുള്ളത് ഈ കാര്യം നടക്കില്ല പിന്നെയും പെണ്ണ് കാണൽ തുടർന്ന് പക്ഷേ സ്ത്രീധനം നല്ല ജോലിയും ഉള്ള പെൺകുട്ടിയെ കിട്ടാത്തതുകൊണ്ട് ഒന്നും തന്നെ നടക്കുന്നുണ്ടായിരുന്നില്ല ഒരു ദിവസം ടൗണിൽ പോയി വരുമ്പോൾ മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ച് എനിക്ക് പറ്റിയ ഞാൻ ഐസിയുവിൽ ആയിട്ടുണ്ടായിരുന്നു.
മൂന്നുദിവസം ബോധമില്ലാതെ കിടന്നു ബോധം വന്ന് വെള്ളത്തിനായി ചുറ്റിലും നോക്കിയപ്പോൾ ആരെയും കാണുന്നുണ്ടായിരുന്നില്ല വെള്ളം വെള്ളം എന്ന് ഞാൻ പതിയെ തന്നെ ഞാൻ പറഞ്ഞു തല ഉയർത്തി നോക്കിയപ്പോൾ ഒരു നേഴ്സ് മേശയിൽ തല വച്ച് ഉറങ്ങുന്നുണ്ട് ഞാൻ ഉറക്കത്തിൽ തന്നെ വിളിച്ചു അവൾ ഉറക്കച്ചവടം കൂടി തന്നെ കണ്ണ് തിരുമ്മി എഴുന്നേറ്റ് കണ്ടു ഞാൻ ഞെട്ടിപ്പോയി അമേരിക്കയിൽ പോകാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ വേണ്ട എന്ന് വച്ച് കുട്ടിയാണ് ഒരു കോൾ ക്ലാസിൽ വെള്ളം എടുത്തപ്പോൾ കൈകൾ നീട്ടി വേണ്ട കിടന്നു ഞാൻ വായൽ ഒഴിച്ചു തരാം ശരീരം അനങ്ങാൻ പാടില്ല എന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത് എന്നും പറഞ്ഞ് അവൾ പതിയെ പതിയെ എന്റെ വായിലേക്ക് വെള്ളം ഒഴിച്ച് തന്നതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..