ഒരു കട ഉടമ തന്നെ കടയുടെ മുമ്പിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിനും സ്ഥിരമായി തന്നെ അവിടെത്തന്നെ ഇടുന്നതുകൊണ്ട് കടയിൽ വരുന്ന ഉപഭോക്താക്കൾ കടന്നുവരും വരുന്നതിനു പോകുന്നതിനും എല്ലാം തടസ്സം ഉണ്ടാകുന്നുണ്ട് എന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു ബഹുമാനപ്പെട്ട കോടതിയുടെ മുമ്പാകെ വന്ന ചോദ്യം ഒരു വ്യാപാരത്തിന്റെ മുമ്പിൽ ഓട്ടോറിക്ഷ സ്റ്റാൻഡ് അനുവദനീയമാണോ എന്നുള്ളതായിരുന്നു.
വസ്തുതകൾ പരിശോധിച്ച കോടതി ഒരു കടയിൽ വരുന്നവരുടെ സഞ്ചാര അനുമതി തടയുന്ന രീതിയിലുള്ള പാർക്കിംഗ് അവിടെ പാടില്ല എന്നും തന്നെ പോലീസിനോട് അത്തരത്തിലുള്ള പാർക്കിംഗ് ഒന്നും അനുവദിക്കരുത് എന്നും നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു ഒരു സ്ഥലത്തെ ഓട്ടോ സ്റ്റാൻഡിങ് ടാക്സി സ്റ്റാന്റും എവിടെയാകണം എന്ന് തീരുമാനിക്കുന്നത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ് ജില്ല മജിസ്ട്രേറ്റിന്റെ നോമിനെ ജില്ലാ പോലീസ് മേധാവി പ്രാദേശിക ഗതാഗത ഓഫീസർ ഡബ്ല്യു എക്സിക്യൂട്ടീവ് എൻജിനീയർ അതുപോലെതന്നെ അത് തദ്ദേശഭരണ സ്ഥാപനത്തിന് അധികാരി അതായത് പഞ്ചായത്തിന്റെ പ്രസിഡന്റ് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കോപ്പറേഷൻ എങ്കിൽ മെയ്യർ എന്നിവരാണ് ട്രാഫിക് റെഗുലേറ്റി കമ്മിറ്റിയിൽ ഉള്ള അംഗങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.