സുഹൃത്തിന്റെ സുന്ദരിയായ ഭാര്യയുടെ ചിത്രത്തിലേക്ക് അസൂയ കൂടി നോക്കി കിടക്കുകയായിരുന്നു അവൻ സുരേഷ് എത്ര സുന്ദരിയാണ് അവൾ പക്ഷേ തന്റെ ഭാര്യ അവളുടെ രൂപം മനസ്സിലാക്കി വന്നപ്പോൾ അവരെ നിരാശയും കോപവും ഒരേപോലെ തന്നെ വന്നു കാണാൻ തന്റെ അത്ര സൗന്ദര്യവും ആരോഗ്യവും ഇല്ലാത്ത അവനെ വെളുത്ത സുന്ദരി ആയിട്ടുള്ള പെണ്ണിനെ ഭാര്യയായി കിട്ടിയിട്ടുണ്ട് തന്റെ ഭാര്യയും ഇരുനിറമുള്ള ഒരു കൂതറ ഇവിളെ എന്ത് കണ്ടിട്ടാണ് തനിക്ക് എന്നെ കെട്ടാൻ തോന്നിയിട്ടുള്ളത് ഇനി പറഞ്ഞിട്ട് എന്ത് കാര്യം വരാനുള്ളത് എല്ലാം വന്നു കഴിഞ്ഞല്ലോ.
രണ്ടു കുട്ടികളുമായി എന്നാലും ദ്വീപ എത്ര സുന്ദരിയാണ് ഏതൊരു ഫോട്ടോയിൽ കണ്ടാലും അവളിൽ നിന്ന് കണ്ണ് എടുക്കാൻ തോന്നുന്നില്ല ആ മുഖം കാണുന്ന തന്നെ മനസ്സിൽ ഒരു സുഖമാണ് എന്താണ് രാവിലെ തന്നെ ഒരു ആലോചന രാവിലത്തെ കുളികഴിഞ്ഞ് റൂമിയിലേക്ക് എത്തിയ സുധിപ് ചോദിച്ചു എന്താണ് നീ ആലോചിച്ചു ഇരിക്കുന്നത് രാവിലെ തന്നെ രണ്ടെണ്ണം കഴിക്കാൻ തോന്നുന്നു മനസ്സിന്റെ അസ്വസ്ഥത കുറയ്ക്കാൻ മറ്റു മാർഗ്ഗങ്ങൾ.
ഒന്നും കിട്ടാതെ അവൻ സുരേഷ് അത് പറഞ്ഞു എങ്കിൽ ഇടക്ക് കുപ്പി എന്താണ് ഇത്ര ആലോചിക്കാൻ ആയിട്ടുള്ളത് സുരേഷി എഴുന്നേറ്റുനിന്ന് ക്ലാസുകൾ എല്ലാം തലേന്ന് എയർപോർട്ടിൽ നിന്നും വാങ്ങിയ ജാക്ക് ഡാനിയേലും എല്ലാം എടുത്ത് ടീപോയിൽ വച്ചു ഫ്രിഡ്ജിൽ നിന്നും എടുത്തിട്ടുള്ള തണുത്ത സോഡയും പഴങ്ങളും എല്ലാം കൂടിയപ്പോൾ തന്നെ സെറ്റപ്പ് റെഡിയായിട്ടുണ്ടായിരുന്നു ഒഴിക്കട്ടെ എന്തോന്ന് ഇത്ര ചോദിക്കാൻ മുടി ചീപ് പറഞ്ഞു സുരേഷ് രണ്ടു ക്ലാസുകളിലും മദ്യം നൽകി സോഡ ചേർത്ത് ഗൾഫിലെ മുറിയിലായിരുന്നു രണ്ട് ആളുകളും ഒരേ കമ്പനിയിൽ.
ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന സുഹൃത്തുക്കൾ താമസവും ഒരുമിച്ച് തന്നെ ഒരുക്കം കഴിഞ്ഞ് അവൻ സുരേഷിനെതിരെ കിടന്ന കസേരയിലേക്ക് വന്നിരുന്നു ഞാനിപ്പോൾ നാട്ടിലേക്ക് എടുത്ത ഫോട്ടോസ് കണ്ടിട്ടില്ലല്ലോ നിന്നെ കാണിച്ചിട്ട് നല്ലതുപോലെ ഇടണം അവൻ പറഞ്ഞു സുരേഷും മറുപടി കൊടുത്തില്ല അവനും വെച്ച പുതിയ വീടിന്റെ ഫോട്ടോ കാണിക്കാനാണ് അവർക്ക് കാണണം അത് പുതിയ വീട് പുതിയ പുതിയ സുന്ദരിയായ ഭാര്യ അങ്ങനെ എല്ലാവിധ സുഹൃത്താണ് എങ്കിലും സുരേഷിനെ മനസ്സിൽ അവനോടുള്ള ഒരുതരം അസൂയ തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.