ഞാനും എന്റെ ഭാര്യയും കുട്ടികളും സ്കൂൾ പൂട്ടിയപ്പോൾ മൈസൂര് ഒന്ന് കറങ്ങാൻ കരുതി യാത്ര തുടങ്ങിയിട്ടുണ്ടായിരുന്നു മൈസൂര്യ എത്തുന്നതിന് തൊട്ടുമുമ്പേതന്നെ ഞങ്ങളുടെ കാറിന്റെ ടയർ പഞ്ചറായി പോയി അവിടെ അടുത്തൊന്നും ഒരു വീടുപോലും ഉണ്ടായിരുന്നില്ല നല്ല വെയിലും ആയിരുന്നു കാറിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അത്രയും ചൂട് ആരെയെങ്കിലും സഹായത്തിന് കിട്ടുമോ എങ്കിലും നോക്കി കുറച്ച് സമയം ഞങ്ങൾ കാറിൽ തന്നെ ഇരുന്നു കൂടുതൽ സമയം വന്നപ്പോൾ ഒരു 12 വയസ്സ് പ്രായമുള്ള ഒരു പയ്യൻ ആ വഴി വന്നു ഞാൻ കാറിൽ.
നിന്ന് ഇറങ്ങി തമിഴ് അവനോട് ചോദിച്ചു സഹായം ചെയ്യുമോ തിരിച്ച് അവൻ പറഞ്ഞു നിങ്ങൾ മലയാളികൾ ആണല്ലോ പിന്നെ എല്ലാം വളരെ പെട്ടെന്ന് തന്നെ ആയിരുന്നു ഞങ്ങൾ രണ്ടുപേരും കൂടെ കാറിന്റെ ടയർ എല്ലാം മാറ്റിയിട്ടുണ്ടായിരുന്നു നല്ലതുപോലെ മലയാളം സംസാരിക്കുന്ന അവനോട് കേരളത്തിൽ എവിടെയാണ് നിന്റെ നാട് എന്ന് ചോദിച്ചു അവന്റെ മുഖം മാറാനായി തുടങ്ങിയിട്ടുണ്ടായിരുന്നു നേരത്തേക്ക് അവൻ ഒന്നും തന്നെ പറഞ്ഞിട്ടുണ്ടായിരുന്നില്ല ഞങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നിട്ടുള്ള പലഹാരങ്ങൾ എല്ലാം അവന് നൽകി ഉപദ്രവയും അവൻ പൈസ.
തിരിച്ചു തന്നിട്ട് പറഞ്ഞു വിരോധമില്ല എങ്കിൽ എന്നെ എന്റെ വീട് വരെ ആക്കി തരണം നിങ്ങൾ പോകുന്ന വഴി തന്നെയാണ് എന്റെ വീട് ഉള്ളത് ഞാൻ പറഞ്ഞു നീ പൈസ വെച്ചോ എന്നിട്ട് കാറിൽ കയറിക്കോ നിങ്ങൾക്ക് നിന്നെ കൊണ്ടുപോയിട്ടില്ല എങ്കിൽ നിന്നെ ആരെയാണ് കൊണ്ടുപോകുന്നത് അവൻ ചിരിച്ചുകൊണ്ട് തന്നെ കാറിൽ കയറി ഞാനവനോട് ചോദിച്ചു മോനെ ഉച്ചയ്ക്ക് നീ എവിടേക്ക് പോയതാണ് ഞാൻ അവന്റെ ട്രൗസറിന്റെ ഒരു പൊതിയെടുത്ത് കൊണ്ട് എന്നെ കാണിച്ചിട്ട് പറഞ്ഞു എന്റെ ഉമ്മക്കുള്ള ഒരു മരുന്ന് വാങ്ങാൻ പോയിട്ടുള്ളതാണ് എന്ന് മരുന്ന് വാങ്ങിയപ്പോൾ പൈസ എല്ലാം തന്നെ കഴിഞ്ഞു പോയി ബസ്സിൽ പോകാൻ പൈസ ഇല്ലാത്തതുകൊണ്ട് ഞാൻ നടന്നു പോവുകയാണ് ആയിരങ്ങൾ ആവശ്യം ഇല്ലാതെ ചെലവാക്കും പോകുന്ന എനിക്ക് അവനോട് ഒന്നും തന്നെ എനിക്ക് പറയാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.