അടിക്കുക ഒന്നും വേണ്ട മെഷീൻ ഒന്നും വേണ്ട നമ്മുടെ ഇടാനുള്ള കരിമ്പനെ പിടിച്ചിട്ടുള്ള തുണികളും അതുപോലെതന്നെ നല്ല കറകളുള്ള തുണികൾ എല്ലാം ഉണ്ടെങ്കിൽ എടുത്തു നമ്മൾ പറയുന്ന ഈ ഒരു രീതിയിൽ ചെയ്യുകയാണ് എങ്കിൽ നല്ലതുപോലെ വെട്ടി തിളങ്ങുന്ന നല്ല അടിപൊളി ആയിട്ട് തന്നെ നമുക്ക് കിട്ടുന്നതാണ് കളർ ഡ്രസ്സ് ഉണ്ടെങ്കിൽ അതും എടുക്കാം വൈറ്റ് കളർ ഏതാണെന്ന് വച്ച് എടുത്തു ഞാനിവിടെ എടുത്തിട്ടുള്ളത്.
നമ്മുടെ പുരയിൽ ഉള്ള തുണികൾ കുറച്ചു ക്കാട്ടിത്തരാം ഇവിടെ ഈ തുണിയിൽ നല്ലതുപോലെ ചെളിയുണ്ട് ഇത് ഞാൻ കല്ലുമേലിട്ട് അടിച്ചാൽ ഒന്നും ഈ ചെളി പോവില്ല വളരെ ബുദ്ധിമുട്ടാണ് ഇത് അടിച്ചു തിരുബക വേണ്ട ഒരു വേണ്ട ഒന്നും വേണ്ട ഒരുപാട് സർപ്പ പൊടിയും മറ്റു പ്രയാസങ്ങൾ.
ഒന്നും ഇല്ലാതെ തന്നെ വളരെ വേഗത്തിൽ തന്നെ നമുക്ക് ഇത് വെള്ള കളറിൽ ആക്കി ഒരു ചന്ദന കളറാണ് ഉള്ളത് പച്ചയുമുണ്ട് അപ്പോൾ ഇത് നമുക്ക് വൈറ്റ് ഒന്ന് അപ്പോൾ ഞാൻ ഇവിടെ കളർ കാണിക്കുന്നുണ്ട് അതുപോലെതന്നെ വൈറ്റ് തുണിയിൽ ഞാനിവിടെ കാണിക്കാൻ പോകുന്നത് ഒരു വൈറ്റ് തുണി എന്ന് പറയുന്നത് നല്ലതുപോലെ കരിബന ഉണ്ട് നനച്ചിട്ട് ഞാൻ കാണിച്ചു തരാം അപ്പോഴാണ് നിനക്ക് ഒരു കാര്യം ഒന്ന് കാണാനായി കഴിയുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.